അമ്മയിൽ കൂട്ട രാജി…മക്കൾ പലവഴിക്ക്…!!

മലയാളം സിനിമ സംഘടന അമ്മയിൽ കൂട്ട രാജി .WCC അംഗങ്ങളായ ഭാവന ,രമ്യ നമ്പീശൻ ,റിമ കല്ലിങ്കൽ ,ഗീതു മോഹൻദാസ് എന്നിവരാണ് അമ്മയിൽ നിന്നും രാജി വെച്ചത്.
WCC യുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് രാജി വെക്കുന്നതായി അറിയിച്ചത്.ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം…

Leave a Reply

Your email address will not be published. Required fields are marked *