അ​തി​ര്‍​ത്തി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച പാ​ക്‌ പൗ​ര​ന്‍ പി​ടി​യി​ല്‍

അ​മൃ​ത്സ​ര്‍: പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ലൂ​ടെ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച പാ​ക്കി​സ്ഥാ​ന്‍ പൗ​ര​നെ അ​തി​ര്‍​ത്തി ര​ക്ഷ​സേ​ന പി​ടി​കൂ​ടി. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ഇ​യാ​ളെ അ​മൃ​ത്സ​റി​ലെ അ​ജ്നാ​ല​യി​ല്‍​നി​ന്നും പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തെ തു​ട​ര്‍​ന്നു സൈന്യം അ​തി​ര്‍​ത്തി​യി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കി

Leave a Reply

Your email address will not be published. Required fields are marked *