ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച്‌ ശാന്തിവിള ദിനേശന്‍; പീപ്പിള്‍ ന്യൂസ് ആന്‍ വ്യൂവ്‌സില്‍ നാടകീയ സംഭവങ്ങള്‍; വീഡിയോ കാണാം

ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച്‌ ശാന്തിവിള ദിനേശന്‍. ശാന്തിവിളയ്ക്ക് ഉശിരന്‍ മറുപടി നല്‍കി ആലപ്പി അഷ്റഫ്. മനംനൊന്ത് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകാനൊരുങ്ങി മാധ്യമ-സാമൂഹിക പ്രവര്‍ത്തക ഷാഹിനയും. പീപ്പിള്‍ ന്യൂസ് ആന്‍ വ്യൂവ്സില്‍ നാടകീയ സംഭവം. വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *