ആ​സി​ഫ് അ​ലി​യു​ടെ പു​തി​യ പുതിയ ചിത്രത്തിന് പേരിട്ടു “ക​ക്ഷി അ​മ്മി​ണി പി​ള്ള”

Image result for Asif ali madonna sebastian

ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു ന​വാ​ഗ​ത​നാ​യ ബി​ൻ​ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് ക​ക്ഷി അ​മ്മി​ണി പി​ള്ള എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​രാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. ജി​സ് ജോ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന വി​ജ​യ് സൂ​പ്പ​റും പൗ​ർ​ണ​മി​യും എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ആ​സി​ഫ് അ​ലി ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.\

Related image

സൂ​ര്യാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ എ​സ്.​കെ. സു​നി​ൽ നി​ർ​മി​ക്കു​ന്ന ‌ ഈ ചി​ത്ര​ത്തി​ൽ ഐ​ശ്വ​ര്യ ല​ക്ഷ്മി​യാ​ണ് നാ​യി​ക. വി.​എ​സ്. രോ​ഹി​ത് സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​ബ്ലീ​സി​ലും ആ​സി​ഫ് ആ​ണ് നാ​യ​ക​ൻ. മ​ഡോ​ണ സെ​ബാ​സ്റ്റ്യ​നാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *