കിണര്‍ വൃത്തിയാക്കാനിറങ്ങിയയാള്‍ക്ക് ദാരുണമരണം

കൊച്ചി: പ്രളയ ദുരന്തത്തിനു പിന്നാലെ കിണര്‍ വൃത്തിയാക്കാനിറങ്ങിയാള്‍ക്ക് ശ്വാസംമുട്ടി ദാരുണാന്ത്യം. ആലുവ പുറയാര്‍ ജംഗ്ഷനിലെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ കൈപ്പറ്റൂര്‍ സ്വദേശി അനന്തനാണ് മരിച്ചത്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *