ക്യാന്‍സറിനെ തടയാന്‍ ഉരുക്ക് വെളിച്ചെണ്ണ.

തികച്ചും പരമ്പരാഗതമായ രീതിയില്‍ തേങ്ങാപ്പാലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നതാണ് ഉരുക്കു വെളിച്ചെണ്ണ. ആയുര്‍വ്വേദത്തില്‍ പല ഗുരുതര രോഗങ്ങള്‍ക്കും പരിഹാരമായി വൈദ്യന്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഔഷധമാണ് ഉരുക്ക് വെളിച്ചെണ്ണ. ഇതിന്റെ ആരോഗ്യ ഗുണങ്ങളാകട്ടെ നിരവധിയാണ്. 80 % ക്യാനസറുകളെയും ചെറുക്കാനുള്ള കഴിവ് ഉരുക്കു വെളിച്ചെണ്ണക്കുണ്ട് എന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നത്.സ്ഥിരമായി ഉരുക്കു വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ ക്യാന്‍സറിനെതിരേയുള്ള രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ക്യാന്‍സര്‍ കോശങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *