ചരിത്രം വഴിമാറി…റെക്കോർഡ് കുറിച്ച് ഹിമ ദാസിന് സ്വർണം…

ലോക അണ്ടർ–20 അത്‍ലറ്റിക്സിൽ ആസാം സ്വദേശി ഹിമാ ദാസിന് റെക്കോർഡോടെ സ്വർണം.400 മീറ്ററിൽ 51.46 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഹിമ ലോക അത്‌ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി. റഷ്യയുടെ ആൻഡ്രിയ മികോസ് (52.07 സെക്കൻഡ്) വെള്ളിയും അമേരിക്കയുടെ ടെയ്‌ലർ മാൻസൺ (52.28) വെങ്കലവും നേടി. 51.13 ആണ് ഹിമ ദാസിന്റെ മികച്ച സമയം….

 

Leave a Reply

Your email address will not be published. Required fields are marked *