ചെന്നിത്തല ഇടുക്കി അണക്കെട്ട് സന്ദര്‍ശിച്ചു

ഇടുക്കി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി അണക്കെട്ട് സന്ദര്‍ശിച്ചു. റോയ്.കെ.പൗലോസ് ഉള്‍പ്പെടയുള്ള ഡിസിസി നേതാക്കള്‍ക്കൊപ്പമാണ് ചെന്നിത്തല അണക്കെട്ട് സന്ദര്‍ശിച്ചത്. ജനങ്ങളുടെ ആശങ്ക ഒഴിവാക്കാനുള്ള നടപടികള്‍ വേഗം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഷട്ടര്‍ തുറക്കുക അനിവാര്യമായി തീര്‍ന്നിരിക്കുന്നുവെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *