ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന്‍ മലങ്കര ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലങ്കര ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. നാല് ഷട്ടറുകളാണ് അധികൃതര്‍ തുറന്നിരിക്കുന്നത്. ഷട്ടറുകള്‍ തുറന്നതിനാല്‍ മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയരുമെന്നും തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *