ഡബ്ളിയു.സി.സിയുമായി ആഗസ്റ്റ് ഏഴിന് ചര്‍ച്ച


കൊച്ചി: വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹികളെ താരസംഘടനയായ ‘അമ്മ’ ചര്‍ച്ചയ്ക്ക് വിളിച്ചു. അടുത്ത മാസം ഏഴിന് കൊച്ചിയില്‍ വച്ചാണ് ചര്‍ച്ച. ഡബ്ളിയു.സി.സിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നേരത്തെ ‘അമ്മ’ ഭാരവാഹികള്‍ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *