നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു

മലപ്പുറം: കൂട്ടിലങ്ങാടി ചേരൂരില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ചേരൂര്‍ സ്വദേശി നബീലയേയും സഹോദരന്‍ ശിഹാബിനേയും പൊലീസ് കസ്‌റ്റഡിയിലെടുത്തു.

ഇന്നലെ കോഴിക്കോട് ബാലുശ്ശേരിയിലും സമാന സംഭവം ഉണ്ടായിരുന്നു. നിര്‍മ്മല്ലൂര്‍ പാറമുക്ക് വലിയമലക്കുഴി കോളനിയിലെ റിന്‍ഷയാണ് (22) കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത്.

Leave a Reply

Your email address will not be published. Required fields are marked *