പ്രളയത്തിന് ആരാണ് ഉത്തരവാദി, മറുപടി നല്‍കി മുരളി തുമ്മാരുകുടി

ചിന്തകള്‍ക്കതീതമായ പ്രളയദുരന്തത്തിന്റെ നടുവിലാണ് കേരളം. നിനച്ചിരയ്‌ക്കാതെ എത്തിയ ജലക്കെടുതിയെ ഒരൊറ്റമനസായി നേരിടാന്‍ മലയാളിക്ക് കഴിഞ്ഞു. എന്നാല്‍ പ്രളയത്തിന് കാരണക്കാര്‍ ആര് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. പല വിവാദങ്ങള്‍ക്കും വഴിവച്ചേക്കാവുന്ന പ്രസ്‌താവനകള്‍ വിവിധ കോണുകളില്‍ നിന്നും ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു.

എന്നാല്‍ ഇതിനെല്ലാമുള്ള ഉത്തരം വ്യക്തമാക്കിയിരിക്കുകയാണ് ഐക്യരാഷ്‌ട്ര സഭയുടെ ദുരിതനിവാരണ വിഭാഗം തലവനും മലയാളിയുമായ മുരളി തുമ്മാരുകുടി. ‘അണ തുറക്കുന്ന വിവാദങ്ങള്‍’ എന്ന തലക്കെട്ടോടെ തന്റെ ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-

 

Leave a Reply

Your email address will not be published. Required fields are marked *