പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി നടന്‍ ദിലീപും (വീഡിയോ)

കൊച്ചി: പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി നടന്‍ ദിലീപും. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ഒരു ലക്ഷം രൂപയുടെ അവശ്യ മരുന്നുകള്‍ നല്‍കിയതിന് പിന്നാലെ ദുരിത മേഖലകളില്‍ നേരിട്ടെത്തി ഭക്ഷണ സാമഗ്രികളും ദിലീപ് വിതരണം ചെയ്‌തു. പ്രളയക്കെടുതിയില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൂന്ന് കോടിയോളം രൂപയുടെ മരുന്നുകള്‍ നശിച്ചു പോയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *