ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം കണ്ടെത്താന്‍ ചെക്പോസ്റ്റില്‍ പരിശോധന ഇല്ല.നാം കഴിക്കുന്നത് കൊടിയ വിഷം.

 

കേരള ചെക്ക് പോസ്റ്റുകളിൽ ഫോർമാലിൻ കലർന്ന മൽസ്യം കണ്ടെത്താൻ പരിശോധനയില്ല.ഭഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്തത്തിൽ ആരംഭിച്ച പരിശോധനയിൽ ഫോർമാലിൻ ഇട്ട നിരവധി ലോഡുകളാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.എന്നാൽ പരിശോധന പെട്ടെന്ന് തന്നെ അവസാനിപ്പിച്ചതോടെ കാര്യങ്ങൾ വീണ്ടും പഴയ നിലയിലേക്ക് എത്തുകയാണ്.ക്യാൻസർ പോലുള്ള വലിയ രോഗങ്ങൾക് കാരണമായേക്കാവുന്ന കൊടിയ വിഷമാണ് ഫോർമാലിൻ.ഇത് ഭഷ്യ വസ്തുക്കളിൽ ഉപയോഗിക്കുന്നത് ലോകത്തെല്ലായിടത്തും നിയമം മൂലം തടഞ്ഞിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *