ബ്രസീൽ തോറ്റാലെന്താ…പയ്യൻ സിനിമയിലെത്തി.

ബ്രസീല് തോറ്റതിന് വാവിട്ടു കരയുന്ന കുട്ടിയുടെ ഒരു വീഡിയോ കഴഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വയറലായിരുന്നു.അത് നാമെല്ലാവരും കണ്ടതുമാണ്.എന്നാൽ അതൊന്നുമല്ല പുതിയ വിശേഷം.പയ്യന്റെ പെർഫോമൻസ് കണ്ട സംവിധായകൻ അനീഷ് ഉപാസനന പയ്യനെ തപ്പിയെടുത്തു സിനിമയിൽ അവസരം കൊടുത്തിരിക്കുന്നു.

തന്റെ ഫേസ്ബുക്കിൽ ”ഇവനെയൊന്ന് തപ്പിയെടുത്തു തരാമോ?? പുതിയ ചിത്രമായ ‘മധുരക്കിനാവ്’ ലേക്കാണ്” എന്ന അനീഷ് ഉപാസനയുടെ പോസ്റ്റ് ചെന്നെത്തിയത് നമ്മുടെ കഥാനായകനിലേക്കാണ്.
ആശംസകൾ,സിനിമയിൽ ഇതേ പ്രകടനം തുടരാൻ സാധിക്കട്ടെ…

വീഡിയോ കാണാം…

Leave a Reply

Your email address will not be published. Required fields are marked *