മഴക്കെടുതി; കാസര്‍കോട് ജില്ലയില്‍ 2 പേര്‍ കൂടി മരിച്ചു

കാസര്‍കോട് ജില്ലയില്‍ 2 പേര്‍ കൂടി മഴക്കെടുതിയില്‍ മരിച്ചു.

തോട്ടില്‍ വലയിട്ട് മീന്‍ പിടിക്കുന്നതിനിടയില്‍ കാഞ്ഞങ്ങാട് വെളളിക്കോത്തെ P വേണുഗോപാല്‍ (54), വെളളക്കെട്ടില്‍ വീണ് വെള്ളിക്കോത്തെ പെരളത്ത് വെള്ളച്ചി (60) എന്നിവരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *