‘മുലപ്പാല്‍ കുറവെന്ന് കുറ്റപ്പെടുത്തുന്നവരോട് പോകാന്‍ പറ’ :വൈറലായ യുവതിയുടെ പോസ്റ്റ് കാണാം….

ആഗസ്ത് ആദ്യ വാരമാണ്മുലയൂട്ടല്‍ വാരം . അതുകൊണ്ട് തന്നെ മൂലയൂട്ടലിന്റ പ്രാധന്യത്തെകുറിച്ച്‌ ബോധവത്കരണം നടക്കുന്ന ആഴച കൂടിയാണ് ഇത്. ഇതിനിടയില്‍ ബിജിലി ജേക്കബ് എന്ന യുവതി ഫേസ്ബുക്കിലിട്ട കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെടുന്നു. മുലപ്പാല്‍ കുറവാണെങ്കില്‍ അമ്മമാരെ കുറ്റപ്പെടുത്തുന്നതിനു പകരം കൂടെ നില്‍ക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം….

Leave a Reply

Your email address will not be published. Required fields are marked *