മോഹന്‍ലാലിനെതിരെയുള്ള ഗൂഢാലോചന അന്വേഷിക്കണം ; മന്ത്രിക്ക് സിനിമ സംഘനകളുടെ കത്ത്

കൊച്ചി : നടന്‍ മോഹന്‍ലാലിനെതിരെ ഗൂഢാലോചന നടക്കുന്നതായി സിനിമ സംഘനകള്‍. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും, ഫിലിം ചേബറും മന്ത്രി എ.കെ ബാലന് കത്ത് നല്‍കി.

ഗൂഢാലോചന അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *