മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ചി​ത്ര​ത്തി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​ൻ

കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ഫ​ഹ​ദ് ഫാ​സി​ൽ, പാ​ർ​വ​തി എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തി​യ ടേ​ക്ക് ഓ​ഫീ​നു ശേ​ഷം മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ചി​ത്ര​ത്തി​ന്‍റെ പ്രീ​പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ൾ ആ​രം​ഭി​ക്കു​വാ​ൻ പോ​കു​ക​യാ​ണെ​ന്നും ഷൂ​ട്ടിം​ഗ് അ​ടു​ത്ത​വ​ർ​ഷം ആ​രം​ഭി​ക്കു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.

Image result for dulquer

അ​ൻ​വ​ർ റ​ഷീ​ദി​ന്‍റെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യ സ​ലാം ബു​ഗാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലും ദു​ൽ​ഖ​ർ ത​ന്നെ​യാ​ണ് നാ​യ​ക​ൻ. ത​മി​ഴ് ചി​ത്രം ക​ണ്ണും ക​ണ്ണും കൊ​ള്ള​യ​ടി​ത്താ​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തി​ര​ക്കി​ലാ​ണ് ദു​ൽ​ഖ​ർ ഇ​പ്പോ​ൾ.

Leave a Reply

Your email address will not be published. Required fields are marked *