രൂ​പ ര​ണ്ടാ​ഴ്ച​ത്തെ താ​ഴ്ന്ന നി​ല​യി​ല്‍

മും​ബൈ: ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​ത്തി​ല്‍ രൂ​പ​യ്ക്ക് തി​രി​ച്ച​ടി. ര​ണ്ടാ​ഴ്ച​ത്തെ താ​ഴ്ന്ന നി​ല​വാ​ര​മാ​യ 68.93-ല്‍ ​രൂ​പ എ​ത്തി. ചൊ​വ്വാ​ഴ്ച മാ​ത്രം അ​ഞ്ച് പൈ​സ​യു​ടെ ഇ​ടി​വു​ണ്ടാ​യി.

വി​ദേ​ശ​നി​ക്ഷേ​പ​ക​ര്‍ ഇ​ന്ത്യ​യി​ല്‍​നി​ന്നു പ​ണം പി​ന്‍​വ​ലി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു രൂ​പ​യു​ടെ ഇ​ടി​വ്.

Leave a Reply

Your email address will not be published. Required fields are marked *