വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ പു​തി​യ ചി​ത്രം; മി​ഠാ​യി തെ​രു​വ്

ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ൻ, ശി​ക്കാ​രി ശം​ഭു, വി​ക​ട​കു​മാ​ര​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​നു പേ​രി​ട്ടു. മി​ഠാ​യി തെ​രു​വ് എ​ന്നാ​ണ് ഈ ​സി​നി​മ​യു​ടെ പേ​ര്.

ബി.​റ്റി. അ​നി​ൽ കു​മാ​ർ തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ര​തീ​ഷ് ര​ഘു​ന​ന്ദ​നാ​ണ്. ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ ആ​രൊ​ക്ക​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല

Leave a Reply

Your email address will not be published. Required fields are marked *