വീണ്ടും മമ്മൂട്ടിയും സുഹാസിനിയും

 

ഒ​രു​കാ​ല​ത്ത് പ്ര​ശ​സ്ത​മാ​യ ജോ​ഡി​ക​ളാ​യി​രു​ന്നു മ​മ്മൂ​ട്ടി​യും സു​ഹാ​സി​നി​യും. ഇ​വ​ർ ഒ​ന്നിച്ചഭി​ന​യി​ച്ച മി​ക്ക ചി​ത്ര​ങ്ങ​ളും കു​ടും​ബ​പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്തു. എ​ന്‍റെ ഉ​പാ​സ​ന, കൂ​ടെ​വി​ടെ, മ​ണി​വ​ത്തൂ​രി​ലെ ആയി​രം ശി​വ​രാ​ത്രി​ക​ൾ, പ്ര​ണാ​മം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ ഇ​തി​നു​ദാ​ഹ​ര​ണ​മാ​ണ്. ഇ​പ്പോ​ൾ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം മ​മ്മൂ​ട്ടി​യും സു​ഹാ​സി​നി​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. ഇ​ത്ത​വ​ണ മ​ല​യാ​ള​ത്തി​ല​ല്ല തെ​ലു​ങ്കി​ലാ​ണ് ഇ​വ​ർ ഒ​ന്നി​ക്കു​ന്ന​ത്.

ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന അ​ന്ത​രി​ച്ച വൈ.​എ​സ് രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ ജീ​വി​തക​ഥ പ​റ​യു​ന്ന യാ​ത്ര എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലാ​ണ് സു​ഹാ​സി​നി മ​മ്മൂ​ട്ടി​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ നാ​യ​ക​വേ​ഷം ചെ​യ്യു​ന്ന​ത് മ​മ്മൂ​ട്ടി​യാ​ണ്. എ​ന്നാ​ൽ നാ​യി​ക​യാ​രെ​ന്ന് ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *