ശക്തമായ മഴയില്‍ പമ്ബയാറും കരകവിഞ്ഞു ; തീര്‍ത്ഥാടകര്‍ക്ക് ജാഗ്രത നിര്‍ദേശം

റാന്നി: കനത്ത മഴയില്‍ പമ്ബയാര്‍ കരകവിഞ്ഞൊഴുകി. മണല്‍പ്പുറം പൂര്‍ണമായും മുങ്ങിയിരിക്കുകയാണ്. തീര്‍ത്ഥാടകര്‍ കുളിക്കാന്‍ ഇറങ്ങുന്നത് വിലക്കിയിട്ടുണ്ട്. ത്രിവേണി പാലവും കര കവിഞ്ഞ് ഒഴുകുന്നതിനാല്‍ തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ടാണ് കര്‍ക്കടകമാസ പൂജക്കായി നട തുറക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *