സംസ്ഥാനത്ത് പാല്‍ വില വര്‍ധിപ്പിക്കാനൊരുങ്ങി മില്‍മ

സംസ്ഥാനത്ത് പാല്‍ ക്ഷാമം രൂക്ഷമായതോടെ വില വര്‍ധിപ്പിക്കാനൊരുങ്ങി മില്‍മ. പാല്‍ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് മില്‍മ നീങ്ങുന്നത്. ലിറ്ററിന് ആറ് രൂപ കൂട്ടിയാല്‍ മാത്രമേ ക്ഷീരമേഖലക്ക് മുന്നോട്ട് പോകാനാകൂ എന്നാണ് അധികൃതരുടെ നിലപാട്. കടുത്ത വേനലില്‍ പാല്‍ ഉത്പാദനം കുറഞ്ഞതും കാലിത്തീറ്റ വില കൂടിയതും ക്ഷീര കര്‍ഷകന് തിരിച്ചടിയായെന്ന് മില്‍മ അധികൃതര്‍ ചൂണ്ടിക്കാട്ടി. വിപണി നിലനിര്‍ത്താന്‍ കൂടുതല്‍ വില നല്‍കി സംസ്ഥാനത്തിന് പുറത്ത് നിന്ന് പാല്‍ വാങ്ങുന്നതും കനത്ത നഷ്ടമുണ്ടാക്കുന്നതായി മില്‍മ അധികൃതര്‍ […]

Continue reading


കണിയാമ്ബറ്റ സബ് സ്റ്റേഷനില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച്‌​ തീപിടുത്തം

കല്‍പ്പറ്റ: കണിയാമ്ബറ്റ 220 കെവി സബ്സ്റ്റേഷ​​െന്‍റ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച്‌ സബ്സ്റ്റേഷനും സമീപത്തുള്ള പുല്‍കാടിനും തീപിടിച്ചു.വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സബ്സ്റ്റേഷനിലെ കറന്റ് ട്രാന്‍സ്ഫോര്‍മര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഇതിനൊപ്പം തീ, യാര്‍ഡിലെ പുല്ലിലേക്കും പടര്‍ന്നു. കെ.എസ്.ഇ.ബി. കുന്നിലെ ഏക്കറുകളോളം അടിക്കാടിന് തീ പടര്‍ന്നു. കല്പറ്റ അഗ്നിരക്ഷാ സേനയില്‍നിന്ന് രണ്ട് യൂണിറ്റെത്തിയാണ് തീയണച്ചത്. കാലപ്പഴക്കമുള്ള ട്രാന്‍സ്​ഫോമറില്‍നിന്നും ഓയില്‍ ചോര്‍ന്നതാണ് അപകട കാരണമെന്ന്​ കരുതുന്നു. മീനങ്ങാടി, അമ്ബലവയല്‍, പുല്‍പള്ളിയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിട്ടിട്ടുണ്ട്. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ […]

Continue reading


ഡല്‍ഹിയിലെ അക്രമസംഭവങ്ങള്‍ രാജ്യത്തിന് അപമാനമാണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അക്രമസംഭവങ്ങള്‍ ആശങ്കയുളവാക്കുന്നതും രാജ്യത്തിന് അപമാനവുമാണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. ആഭ്യന്തരമന്ത്രി അമിത് ഷായെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധിസംഘത്തിനൊപ്പം രാഷ്ട്രപതി രാംനാഥ് കോവിന്ദിനു നിവേദനം നല്‍കിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതും ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റതും. അതിനാല്‍ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രാജധര്‍മം പാലിക്കുന്നതിന് രാഷ്ട്രപതി ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു.

Continue reading


ഷട്ടോരി പറയുന്നു-പരിക്കാണ് പ്രശ്‌നം, തിരിച്ചുവരും

കേരള ബ്ലാസ്റ്റേഴ്സിന് സെമിയിലെത്താനായില്ല. എന്തുതോന്നുന്നു തുടര്‍ച്ചയായ മൂന്നാം തവണയാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രാഥമികഘട്ടത്തില്‍ പുറത്താകുന്നത്. ഈ സീസണില്‍ ടീമെന്നനിലയില്‍ പുരോഗതിയുണ്ടാക്കിയിട്ടുണ്ട്. കളിക്കാരും ഏറെ മെച്ചപ്പെട്ടു. നിര്‍ഭാഗ്യം ടീമിനൊപ്പമുണ്ടായിരുന്നു. പരിക്കുകളും പ്രകടനത്തെ ബാധിച്ചു. ഒരു സീസണിലേക്ക് മാത്രമുള്ള കാര്യമല്ല ഇത്. മികച്ച ഫലമുണ്ടാക്കാന്‍ സമയമെടുക്കും. അടുത്തവര്‍ഷം നന്നായി ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. എവിടെയാണ് പിഴച്ചത്? അടുത്തസീസണില്‍ കൂടുതല്‍ മെച്ചപ്പെടേണ്ടത് എന്താണ് സീസണിന്റെ തുടക്കത്തില്‍തന്നെ പ്രതിരോധത്തിലും മധ്യനിരയിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. നമ്മുടെ പ്രതിരോധവും മധ്യനിരയും അത്ര മോശമായിരുന്നില്ല. നിരന്തരമായ പരിക്കുകളും മാറ്റങ്ങളും ഈ രണ്ടുമേഖലയിലും […]

Continue reading


ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു; ഇന്ധനവിലയില്‍ അനുഭവപ്പെട്ടത് നേരിയ കുറവ്

കൊച്ചി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി വില മാറാതെ നിന്നിരുന്ന ഇന്ധനവിലയില്‍ ഇന്ന് നേരിയ കുറവ്. സംസ്ഥാനത്ത് പെട്രോളിന് അഞ്ച് പൈസയുടെയും ഡീസലിന് ആറ് പൈസയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ധനവിലയില്‍ അനുഭവപ്പെട്ടത് നേരിയ കുറവ് മാത്രമാണ്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 74.03 രൂപയും ഡീസല്‍ വില 68.36 രൂപയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 75.40 രൂപയും ഡീസല്‍ വില 69.65 രൂപയുമാണ്.

Continue reading


“ഒരു വ്യക്തിയെ കുറിച്ച്‌ കൃത്യമായി അറിയില്ലെങ്കില്‍ മിണ്ടാന്‍ പോലും നില്‍ക്കരുത്”: ഗോസിപ്പുകള്‍ക്കെതിരെ പ്രതികരണവുമായി പരസ്പരത്തിലെ പദ്മാവതിയമ്മ

പരസ്പരം എന്ന സീരിയലിലെ പദ്മാവതിയമ്മ എന്ന കഥാപാത്രത്തെ മലയാളികള്‍ അത്രപെട്ടെന്ന് മറക്കില്ല. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പരസ്‌പരം എന്ന സീരിയലില്‍ പദ്മാവതിയമ്മ എന്ന കഥാപാത്രത്തെ ആവതരിപ്പിച്ചാണ് രേഖ മലയാളായി കുടുംബപ്രേക്ഷകരുടെ ഇഷ്ടകഥാപാത്രമായി മാറിയത്. എന്നാല്‍ ഗോസിപ്പുകളും, കിംവദന്തികളും നിറഞ്ഞതാണ് താരത്തിന്‍റെ പുറംലോക ജീവിതം. സീരിയലില്‍ തിളങ്ങാന്‍ കഴിഞ്ഞെങ്കിലും ജീവിതത്തതില്‍ അത്ര മികച്ച വിജയം നേടാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. അഞ്ച് വിവാഹങ്ങള്‍ കഴിച്ചതും സ്ഥിരം ഗോസിപ്പു കോളങ്ങളില്‍ ഇടംപിടക്കാന്‍ ഒരു കാരണമായി. ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. […]

Continue reading


മോശം പെരുമാറ്റം: ബംഗ്ലാദേശ് താരത്തിന് പിഴ

കളിക്കളത്തില്‍ മോശം പെരുമാറ്റം കണക്കിലെടുത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ബംഗ്ലാദേശ് താരത്തിന് പിഴ വിധിച്ചു. പൊതുവെ മോശം പെരുമാറ്റത്തിന് എന്നും വിവാദങ്ങളില്‍പ്പെടുന്നതില്‍ മുന്നിലാണ് ബംഗ്ലാദേശ് താരങ്ങള്‍. ഇപ്പോള്‍ ബംഗ്ലാദേശ് താരം അല്‍ അമീന്‍ ഹൊസൈന്‍ ആണ് ഇതിന് ഇര ആയത്. ലെവല്‍ വണ്‍ കുറ്റമാണ് താരം ചെയ്തിരിക്കുന്നത്. നിയമം ലംഗിച്ചതിനാല്‍ മാച്ച്‌ഫീയുടെ 50 ശതമാനം ആണ് പിഴയായി താരം അടക്കേണ്ടത്. വിക്കറ്റ് ലഭിച്ചതിന് ശേഷം മോശം പെരുമാറ്റവും, മോശം ഭാഷ ഉപയോഗിച്ചതിനുമാണ് താരത്തിന് പിഴ ലഭിച്ചത്.

Continue reading


മൂന്നുവര്‍ഷത്തിനിടെ ടിക്കറ്റ് റദ്ദാക്കലിലൂടെ റെയില്‍വേക്ക്‌ കിട്ടിയത് 9000 കോടി രൂപ

രാജസ്ഥാന്‍: 2017 ജനുവരി ഒന്നുമുതല്‍ 2020 ജനുവരി 31 വരെയുള്ള കണക്കുകള്‍ പ്രകാരംമൂന്നുവര്‍ഷത്തിനിടെ റെയില്‍വേക്ക്‌ കിട്ടിയത് 9019 കോടി രൂപ. യാത്രാടിക്കറ്റ് റദ്ദാക്കുന്നതിലൂടെയും വെയ്റ്റിംഗ് ലിസ്റിലുള്ളവര്‍ ടിക്കറ്റ് റദ്ദാക്കാത്തതിലൂടെയുംമാത്രമാണ് റെയില്‍വേക്ക് എത്രയും വലിയ വരുമാനം ലഭിച്ചത്. കാത്തിരിപ്പുപട്ടികയിലുള്ള ടിക്കറ്റുകള്‍ റദ്ദാക്കാത്ത ഒമ്ബതരക്കോടി യാത്രക്കാരാണുണ്ടായിരുന്നത്. ഈയിനത്തില്‍ 4335 കോടി രൂപ ലഭിച്ചു. റിസര്‍വ് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കിയ വകയില്‍ 4,684 കോടി രൂപയും കിട്ടി. റദ്ദാക്കിയതിലേറെയും സ്ളീപ്പര്‍, തേഡ് എ.സി. ടിക്കറ്റുകളാണ്. രാജസ്ഥാനിലെ കോട്ട സ്വദേശി സുജിത് സ്വാമിയുടെ […]

Continue reading


ഡല്‍ഹിയിലെ മദ്യശാല കൊള്ളയടിച്ചു; നഷ്ടമായത് 80 ലക്ഷം രൂപ വിലമതിക്കുന്ന മദ്യം

ന്യൂഡല്‍ഹി: മദ്യശാല കൊള്ളയടിച്ച്‌ കലാപകാരികള്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ചാന്ദ്ബാഗിലെ മദ്യശാലയാണ് കലാപകാരികള്‍ ഇന്നലെ വൈകിട്ട് കൊള്ളയടിച്ചത്. 75-80 ലക്ഷം രൂപ വിലമതിക്കുന്ന വൈനും ബിയറുമാണ് നഷ്ടപ്പെട്ടെന്ന് മദ്യശാല മാനേജര്‍ രാജ് കുമാര്‍ പറഞ്ഞു. കടയിലെ സ്‌കാനറുകള്‍, എല്‍ഇഡി ടിവി, ഫ്രിഡ്ജുകള്‍, ഇലക്‌ട്രിക് ഉപകരണങ്ങള്‍ എന്നിവയും അക്രമികള്‍ തല്ലിത്തകര്‍ത്തു. ഇതിനിടെ പൊലീസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പടുത്തി. ഡല്‍ഹിയില്‍ രണ്ടു ദിവസമായി തുടരുന്ന വര്‍ഗീയ കലാപത്തില്‍ ഇതുവരെ 14 പേരാണ് കൊല്ലപ്പെട്ടത്. നിരവധി കടകളും വീടുകളും ഷോറൂമുകളും […]

Continue reading


30 കോടി വേള്‍ഡ് വൈഡ് കളക്ഷനുമായി അയ്യപ്പനും കോശിയും മുന്നേറുന്നു

അനാര്‍ക്കലിക്ക് ശേഷം സച്ചി തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മൂന്നാഴ്ച കൊണ്ട് 30 കോടി വേള്‍ഡ് വൈഡ് കളക്ഷനുമായി തീയറ്ററുകള്‍ കീഴടക്കി മുന്നേറുന്നു. അട്ടപ്പാടിയിലെ പോലീസ് സ്റ്റേഷനിലെ എസ്.ഐ കഥാപാത്രമായ അയ്യപ്പന്‍ നായരെയാണ് ബിജുമേനോന്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ചെയ്യുന്ന കട്ടപ്പനക്കാരനായ കോശി പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനുശേഷം ഹവീല്‍ദാര്‍ റാങ്കില്‍ വിരമിച്ച ഒരാളും. ഇവര്‍ തമ്മിലുണ്ടാകുന്ന നിയമപ്രശ്നമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഗോള്‍ഡ് കോയിന്‍ മോഷന്‍ […]

Continue reading