ഷാജി പാപ്പന്‍റെ ലീലാ വിലാസങ്ങൾ വീണ്ടും; ‘ആട് 3’യുടെ വരവറിയിച്ച് താരങ്ങൾ

കാത്തിരിപ്പിന് വിരാമമിട്ട് ‘ആട് 3’ വീണ്ടും. കുറച്ചുനാളായുള്ള അഭ്യൂങ്ങൾക്ക് വിരാമമിട്ട് ഇപ്പോഴിതാ ആട് ഒരു ഭീകരജീവിയാണ്, ആട് 2 സിനിമകളുടെ സംവിധായകനായ മിഥുൻ മാനുവൽ തോമസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം തുടങ്ങുന്നതിന്‍റെ ഔദ്യോഗിക പ്രഖ്യാപനവുമായി മിഥുൻ മാനുവൽ തോമസ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. പിന്നാലെ നിർമ്മാതാവ് വിജയ് ബാബു, നടൻമാരായ ജയസൂര്യ, ഇന്ദ്രൻസ് എന്നിവരും ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ആട് സിനിമയുടെ ഹിറ്റ് കോമ്പോ തന്നെയാണ് സിനിമയുടെ മൂന്നാം ഭാഗത്തിലും. അഞ്ചാം പാതിര എന്ന ത്രില്ലർ ചിത്രമൊരുക്കി […]

Continue reading


മരക്കാർ തമിഴിൽ ‘മരൈക്കായർ: അറബിക്കടലിൻ സിങ്കം’ പോസ്റ്റർ പുറത്ത്

മോഹൻലാൽ-പ്രിയദ‍ർശൻ ടീമിന്‍റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിന്‍റെ തമിഴ് പതിപ്പായ മരൈക്കായർ‍ അറബിക്കടലിൻ സിങ്കം പുത്തൻ പോസ്റ്റർ പുറത്തിറങ്ങി. തമിഴിലെ പ്രശസ്ത നിർമാതാവ് കലൈപുലി എസ് താണുവാണ് തമിഴ് പതിപ്പ് വിതരണത്തിനായി ഏറ്റെടുത്തിരിക്കുന്നത്. ചിത്രം മാർച്ച് 26നാണ് ലോകമെങ്ങും റിലീസിനെത്തുന്നത്

Continue reading


കൂടെ കളിക്കാന്‍ കോറോ വേണമെന്ന് ഒഗ്ബെചെ!! ബ്ലാസ്റ്റേഴ്സില്‍ പുതിയ നീക്കങ്ങളോ?

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ആറാമത് സീസണിലെ ആവേശകരമായ സെമി ഫൈനല്‍ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. എഫ്സി ഗോവ, ചെന്നൈയിന്‍ എഫ്സി, എടികെ, ബെംഗളൂരു എഫ്സി എന്നീ ടീമുകള്‍ക്ക് മാത്രമേ ഈ സീസണില്‍ ഇനി മത്സരച്ചൂട് ബാക്കിയുള്ളൂ. മാര്‍ച്ച് 14 കഴിയുന്നതോടെ ആറാമത് ഐഎസ്എല്ലിന് തിലശ്ശീല വീഴുകയും ചെയ്യും. എന്നാല്‍ മറ്റ് ക്ലബ്ബുകളെല്ലാം തന്നെ അടുത്ത സീസണില്‍ കുടുതല്‍ കരുത്തോടെയും ആവേശത്തോടെയും തിരിച്ചെത്താനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത്. അടുത്ത സീസണിനായി പുതിയ തന്ത്രങ്ങള്‍ മെനയുന്നതിലും കരുക്കള്‍ നീക്കുന്നതിലും താരങ്ങളെ സ്വന്തമാക്കുന്നതിലും എല്ലാം […]

Continue reading