നടി അനുഷ്‌ക ഷെട്ടി വിവാഹിതയാവുന്നു

നടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്. സംവിധായകന്‍ പ്രകാശ് കൊവേലമുടിയെയാണ് അനുഷ്‌ക വിവാഹം ചെയ്യുന്നതെന്നാണ് വിവരം. ഇരുവരും വിവാഹിതരാകുന്നുവെന്ന് ഐബി ടൈംസും പിങ്ക് വില്ലയുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ റിപ്പോര്‍ട്ടുകളോട് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അനുഷ്‌ക അഭിനയിച്ച, തമിഴ് തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങിയ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു പ്രകാശ്. പ്രശസ്ത സംവിധായകന്‍ കെ രാഘവേന്ദ്ര റാവുവിന്റെ മകനുമാണ്. വിവാഹത്തെ സംബന്ധിച്ച് ഇരുവരും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. എഴുത്തുകാരിയും തിരക്കഥാകൃത്തുമായ കനിക ഡില്യനായിരുന്നു പ്രകാശിന്റെ മുന്‍ഭാര്യ. […]

Continue reading


മോദിയുടെ അഞ്ചുവര്‍ഷത്തെ യാത്രാചെലവ്; 446 കോടി; സമ്പദവ്യവസ്ഥയുടെ നട്ടെല്ലൊടിഞ്ഞ് ഇന്ത്യയും

ന്യൂദല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിദേശ സഞ്ചാരങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവഴിച്ചത് കോടികളെന്ന് റിപ്പോര്‍ട്ട്. 446.52 കോടി രൂപയാണ് മോദിയുടെ വിദേശ സഞ്ചാരങ്ങള്‍ക്കായി ചെലവഴിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. യാത്രകള്‍ക്കായി ഉപയോഗിച്ച വിമാനത്തിന്റെ ചെലവുകൂടി ഉള്‍ക്കൊള്ളിച്ച കണക്കാണിതെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ലോക്‌സഭയില്‍ പറഞ്ഞു. ഇതില്‍ 121.85 കോടി രൂപയും ചെലവഴിച്ചത് 2015-16 കാലഘട്ടത്തിലാണ്. 201617 വര്‍ഷത്തില്‍ 78.52 കോടിയും 2017-18 വര്‍ഷത്തില്‍ 99.90 […]

Continue reading