അഞ്ച് ഇന്ത്യന്‍ ബോക്‌സര്‍മാര്‍ക്ക് ഒളിംപിക് യോഗ്യത

അമ്മാന്‍: ടോക്യോയോ ഒളിംപിക്‌സിന് യോഗ്യത നേടി അഞ്ച് ഇന്ത്യന്‍ ബോക്‌സര്‍മാര്‍. വികാസ് കൃഷന്‍(69 കിലോ), പൂജാ റാണി(75 കിലോ), സതീഷ് കുമാര്‍(91 കിലോ), ലൗലിന ബോര്‍ഗോഹെയ്ന്‍(69 കിലോ), ആശിഷ് കുമാര്‍(75 കിലോ) എന്നിവരാണ് ഈ വര്‍ഷത്തെ ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയത്. അമ്മാനില്‍ നടക്കുന്ന യോഗ്യത മല്‍സരത്തില്‍ വിജയികളായതോടെയാണ് ഇവര്‍ ടോക്യോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇന്ത്യയുടെ സച്ചിന്‍ കുമാര്‍ 81 കിലോഗ്രാം വിഭാഗത്തില്‍ പരാജയപ്പെട്ടു. വികാസ് കൃഷന്‍ ഇത് മൂന്നാം തവണയാണ് ഒളിംപിക്‌സിന് യോഗ്യത നേടുന്നത്. പൂജാ റാണി, […]

Continue reading


എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല;

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല; പത്തനംതിട്ടയില്‍ പ്രത്യേക ശ്രദ്ധ, പരീക്ഷാ സെന്ററുകളില്‍ മാസ്‌കുകള്‍ നല്‍കും.എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല; പത്തനംതിട്ടയില്‍ പ്രത്യേക ശ്രദ്ധ, പരീക്ഷാ സെന്ററുകളില്‍ മാസ്‌കുകള്‍ നല്‍കും

Continue reading


ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തില്‍ കൊറോണ പടര്‍ന്നുപിടിക്കുമെന്ന് വ്യാജസന്ദേശം

കൊച്ചി: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പതിവുപോലെ വ്യാജ സന്ദേശങ്ങളും പ്രചരിക്കാന്‍ തുടങ്ങി. എറണാകുളം എ.സി.പി. കെ. ലാല്‍ജിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശമാണ് ഇതില്‍ ഒടുവിലത്തേത്. കൊറോണ വൈറസ് കേരളത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പടര്‍ന്നുപിടിക്കുമെന്നാണ് വ്യാജ ശബ്ദസന്ദേശം. ഇത് സമൂഹമാധ്യമങ്ങളില്‍ കൂടി വ്യാപകമായി പ്രചിരിക്കുന്നുണ്ട്. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. വ്യാജസന്ദേശം തയ്യാറാക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ലാല്‍ജി പറഞ്ഞു.

Continue reading