ചിറക്കല്‍ ചിറയില്‍ ചാകര..!

പു​തി​യ​തെ​രു(കണ്ണൂര്‍): കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ ത​ക​ര്‍ന്ന ചി​റ​ക്ക​ല്‍ ചി​റ​ ന​വീ​ക​ര​ണത്തിനിടെ മത്സ്യച്ചാകര. ചി​റ​യി​ലെ ച​ളി​യി​ലി​റ​ങ്ങി ട​ണ്‍​ക​ണ​ക്കി​ന് മ​ത്സ്യ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മാ​ത്ര​മാ​യി നാ​ട്ടു​കാ​ര്‍ പി​ടി​ച്ച​ത്. 70 എ​ച്ച്‌.​പി​യു​ടെ​യും 28 എ​ച്ച്‌.​പി​യു​ടെ​യും ഒാ​രോ​ന്നും 20 എ​ച്ച്‌.​പി​യു​ടെ ര​ണ്ടും പ​മ്ബ് സെ​റ്റ്​ ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ള്ളം വ​റ്റി​ച്ച​ത്. വെ​ള്ളം വ​റ്റി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ മ​ത്സ്യം പി​ടി​ക്കാ​ന്‍ ദി​വ​സ​വും നി​ര​വ​ധി പേ​രാ​ണ് ചി​റ​ക്ക​ല്‍ ചി​റ​യി​ലെ​ത്തി​യ​ത്. ഒ​രു മീ​റ്റ​റി​ല​ധി​കം വ​ലു​പ്പ​മു​ള്ള, 30 കി​ലോ​യി​ല​ധി​കം തൂ​ക്കം വ​രു​ന്ന ആ​ഫ്രി​ക്ക​ന്‍ മു​ഷി​വ​രെ ചി​റ​യി​ല്‍​നി​ന്ന്​ കി​ട്ടി. 14.70 ഏ​ക്ക​റി​ല്‍ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ചി​റ​ക്ക​ല്‍ ചി​റ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും […]

Continue reading


ഇന്ത്യക്കാരെ പുച്ഛിച്ച ഇറ്റലിക്കാരിയ്ക്ക് കിടിലൻ മറുപടി

കൊറോണ വൈറസ് പ്രശ്നങ്ങൾ നടക്കുന്നതു മൂലം എല്ലാ എയർപോർട്ടുകളിലും നല്ലരീതിയിലുള്ള ചെക്കിംഗാണ് നടക്കുന്നത്. മലയാളികളും വിദേശികളുമടക്കമുള്ളവരെ ഇപ്പോൾ കർശന പരിശോധനകൾക്കു വിധേയമാക്കിയതിനു ശേഷമാണു ടെർമിനലിനു പുറത്തേക്ക് പോകുവാൻ അനുവദിക്കുന്നത്. ഇത്തരം പരിശോധനയ്ക്കിടെ ഇന്ത്യക്കാരെ പുച്ഛിച്ച ഇറ്റലിക്കാരിയായ വനിതയ്ക്ക് തങ്ങളുടെ ടീമിലുണ്ടായിരുന്ന ഡോക്ടർ കിടിലൻ മറുപടി നൽകി വായടപ്പിച്ച സംഭവമാണ് മെഡിക്കൽ ടീമിലെ അംഗമായ എറണാകുളം സ്വദേശി ലിബിൻ ഫേസ്‌ബുക്കിലൂടെ പങ്കുവെയ്ക്കുന്നത്. ലിബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് താഴെ കൊടുക്കുന്നു. “ഇന്നലെ (08-03-2020) നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൊറോണ വൈറസ് (കോവിഡ് […]

Continue reading