മുകേഷ് അംബാനിയെ പിന്നിലാക്കി; ഏഷ്യയിലെ ഏറ്റവും സമ്ബന്നനായ വ്യക്തിയായി ജാക് മാ

ഏഷ്യയിലെ ഏറ്റവും സമ്ബന്നനായ വ്യക്തിയെന്ന സ്ഥാനം സ്വന്തമാക്കി ജാക് മാ. ബ്ലൂംബര്‍ഗിന്റെ കോടീശ്വരന്മാരുടെ തത്സമയ പട്ടികപ്രകാരമാണ് 2.6 ബില്യണ്‍ ആസ്തിയുമായി ആലിബാബയുടെ സഹസ്ഥാപകനും മുന്‍ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ജാക് മാ മുന്നിലെത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞതിനെതുടര്‍ന്ന് ഏഷ്യയിലെ ഏറ്റവും സമ്ബന്നനായ വ്യക്തിയെന്ന സ്ഥാനം ഇതോടെ മുകേഷ് അംബാനിക്ക് നഷ്ടമായിരിക്കുകയാണ്. അംബാനിയുടെ സമ്ബത്തില്‍ ഒറ്റദിവസംകൊണ്ട് 560 കോടി ഡോളറിന്റെ നഷ്ടമാണുണ്ടായത്. അംബാനിയേക്കാള്‍ 2.6 ബില്യണ്‍ ആസ്തിയുമായാണ് ജാക് മാ എത്തിയത്. 4450 കോടി ഡോളറാണ് […]

Continue reading


ഫെയ്‌സ് മാസ്‌ക്കിനും സാനിറ്റൈറിസിനും കൃത്രിമക്ഷാമം ഉണ്ടാക്കരുത്

സംസ്ഥാനത്ത് കൊറോണ വൈറസ്സ് ബാധിച്ചിട്ടുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഫെയ്‌സ് മാസ്‌ക്ക്, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നീ ഉല്‍പ്പന്നങ്ങള്‍ക്ക് മരുന്നു വ്യാപാരികള്‍, കൃത്രിമക്ഷാമം ഉണ്ടാക്കുകയോ, അമിതവില ഈടാക്കാനോ പാടില്ലെന്നും ഇത്തരത്തില്‍ പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ മുന്നറിയിപ്പ് നല്‍കി.

Continue reading