രാജുവേട്ടന്‍റെ സപ്പോര്‍ട്ടിലാണ് ആ സീന്‍ ഗംഭീരമായത്! പേടിയൊന്നുമുണ്ടായിരുന്നില്ല! ഗൗരി നന്ദ

പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ഒന്നിച്ച അയ്യപ്പനും കോശിയും തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. സച്ചി സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മല്‍സരിച്ചുളള അഭിനയമാണ് ചിത്രത്തില്‍ പൃഥ്വിയും ബിജു മേനോനും കാഴ്ചവെച്ചിരിക്കുന്നത്. ഇവരെ പോലെ മറ്റു താരങ്ങളുടെ പ്രകടനത്തെയും എല്ലാവരും പ്രശംസിക്കുന്നുണ്ട്. സിനിമയില്‍ ബിജു മേനോന്റെ ഭാര്യയായി അഭിനയിച്ച ഗൗരി നന്ദ മികച്ച പ്രകടനമാണ് നടത്തിയത്. കണ്ണമ്മ എന്ന കഥാപാത്രമായിട്ടാണ് സിനിമയില്‍ നടി എത്തുന്നത്. അയ്യപ്പനും കോശിയില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശിയോട് മുഖത്തടിച്ചതുപോലെയുളള കണ്ണമ്മയുടെ […]

Continue reading


പതിനെട്ടാം പടി’യുടെ വ്യാജ പതിപ്പ്, സിനിമയെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശങ്കര്‍ രാമകൃഷ്ണന്‍

‘പതിനെട്ടാം പടി’യുടെ വ്യാജ പതിപ്പ് ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ പ്രചരിപ്പിച്ച്‌ സിനിമയെ തകര്‍ക്കുന്നുവെന്ന് സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍.തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. ‘ഈ അടുത്ത കാലത്ത് മറ്റൊരു സിനിമക്കെതിരെയും ഇത്തരത്തില്‍ പൈറസി ആക്രമണമുണ്ടായിട്ടില്ല എന്നും ശങ്കര്‍ രാമകൃഷ്ണന്‍ പ്രതികരിച്ചു. സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തതിനു പിന്നാലെ വിവിധ പൈറസി സൈറ്റുകള്‍ വഴി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്നും ഇരുപത്തി എട്ടോളം വ്യാജ ലിങ്കുകള്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ കണ്ടെത്തി നശിപ്പിച്ചു എന്നും […]

Continue reading


കിരീടത്തില്‍ ലാലേട്ടന് തണലേകിയ ആല്‍മരം ഇവിടെയുണ്ട് ഇപ്പോഴും തലയുയര്‍ത്തി

കാലമേറെയായെങ്കിലും മലയാളികളുടെ മനസിലെ നൊമ്ബരമാണ് സിബിമലയില്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം. തലസ്ഥാനത്ത് ചിത്രീകരിച്ച കിരീടം സിനിമയിലെ ലൊക്കേഷനുകള്‍ ഇപ്പോഴും ആ സിനിമയുമായി ചേര്‍ത്താണ് അറിയപ്പെടുന്നത്. കിരീടം സിനിമയില്‍ ഇടം പിടിച്ച വെള്ളായണികായലിന് സമീപത്തെ പാലം പിന്നീട് അറിയപ്പെട്ടത് കിരീടം പാലം എന്നാണ്. അടുത്തിടെ പുനര്‍നിര്‍മ്മിച്ച കിരീടം പാലത്തിന് തിലകന്റെ പേര് നല്‍കിയ ചടങ്ങില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കിരീടം സിനിമയുടെ ക്‌ളൈമാക്സ് ചിത്രീകരിച്ച തലസ്ഥാനത്തെ കാഞ്ഞിരംമൂട് എന്ന സ്ഥലത്തെ […]

Continue reading


ആദ്യമായി ഡയലോഗ് പറഞ്ഞ് പാറുക്കുട്ടി!

  കണ്ണീര്‍ സീരിയലുകള്‍ കൊണ്ട് സമ്പുഷ്ടമായ മലയാളികളുടെ വൈകുന്നേരങ്ങളെ ചിരിപ്പൂരമാക്കി മാറ്റിയ പരമ്പരയാണ് ഉപ്പും മുളകും. സാധാരണ കണ്ട് വന്ന സീരിയലുകളില്‍ നിന്നും വ്യത്യസ്തമായി വെബ് സീരിസായിട്ടായിരുന്നു ഫഌവേഴ്‌സ് ചാനലില്‍ ഉപ്പും മുളകും സംപ്രേക്ഷണം ചെയ്തിരുന്നത്. ഒരു കുടുംബകഥയെ ഹാസ്യത്തിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്നതാണ് ഷോ ഇത്രയും ഹിറ്റാവാന്‍ കാരണം. നാല് മക്കളും അച്ഛനും അമ്മയുമായി കഴിഞ്ഞിരുന്ന കുടുംബത്തിലേക്ക് അഞ്ചാമത് ഒരു കുഞ്ഞ് കൂടി പിറന്നിരുന്നു. പാറുക്കുട്ടി എന്ന് വിളിക്കുന്ന ഈ കൊച്ചു സുന്ദരിയാണ് ഇന്ന് മലയാളക്കരയെ ഏറ്റെടുത്തിരിക്കുന്നത്. […]

Continue reading


ഗിന്നസ് പക്രുവിന്റെ ഫാന്‍സി ഡ്രസ്സില്‍ ലുട്ടാപ്പിയും

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ലുട്ടാപ്പിയാണ് താരം. മായാവി എന്ന ചിത്രകഥാ പരമ്ബരയിലെ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമായ ലുട്ടാപ്പി ഈ ലക്കം ഇല്ലാതിരുന്നതും പകരം സമാനമായ മറ്റൊരു കഥാപാത്രം വന്നതുമാണ് ലുട്ടാപ്പി ആരാധകരെ ചൊടിപ്പിച്ചത്. ലുട്ടാപ്പി അടുത്ത ലക്കം മുതല്‍ ഉമ്ടാകകുമെന്നാണ് വിവരം. അതിനിടെ ലുട്ടാപ്പിയെ സിനിമയിലും എടുത്തിരിക്കുകയാണ്. സര്‍വ ദീപ്ത’ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗിന്നസ് പക്രു ആദ്യമായി നിര്‍മിക്കുന്ന ഫാന്‍സി ഡ്രസിലാണ് ലുട്ടാപ്പി കയറിക്കൂടിയത്. കോട്ടയം പ്രദീപ് ലുട്ടാപ്പി വേഷത്തില്‍ നില്‍ക്കുന്ന പോസ്റ്റര്‍ അണിയറ […]

Continue reading


ഒരേദിവസം രണ്ടു റിലീസുകളുമായി ടൊവിനോ

ടൊവിനോ തോമസിന്റെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. അടുത്തിടെയിറങ്ങിയ താരത്തിന്റെ മിക്ക ചിത്രങ്ങളും വിജയമായി മാറിയിരുന്നു. ഏതു തരം കഥാപാത്രങ്ങളും തന്റെ പ്രകടനത്തിലൂടെ മികവുറ്റതാക്കാന്‍ താരത്തിന് സാധിക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഒരു കുപ്രസിദ്ധ പയ്യനിലടക്കം മികച്ച പ്രകടനമായിരുന്നു താരം നടത്തിയിരുന്നത്. ചിത്രത്തില്‍ സാധാരണക്കാരന്റെ വേഷത്തില്‍ ടൊവിനോ തിളങ്ങിയിരുന്നു കുപ്രസിദ്ധ പയ്യന്റെ വിജയത്തിനു ശേഷവും നിരവധി സിനിമകളാണ് ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. നവാഗത സംവിധായകര്‍ക്കൊപ്പവും മുന്‍നിര സംവിധായകര്‍ക്കൊപ്പവുമുളള ചിത്രങ്ങളാണ് ഒരുങ്ങുന്നത്. അതേസമയം രണ്ടു സിനിമകളാണ് ടൊവിനോയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ഒരേദിവസമാണ് […]

Continue reading


മലയാള സിനിമാ പ്രേമികള്‍ ആംകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ നറേഷന്‍ മമ്മൂട്ടിയുടെ ഗാംഭീര്യ ശബ്ദത്തില്‍

കഴിഞ്ഞ ഒരു വര്‍ഷമായി മോഹന്‍ലാലിന്റെ ഒടിയനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേമികള്‍. മോഹന്‍ലാല്‍ വിവിധ ഗെറ്റ് അപ്പുകളില്‍ എത്തുന്ന ഈ ചിത്രത്തില്‍ മരണ മാസായാണ് മോഹന്‍ ലാല്‍ എത്തുന്നത്. യുവാവായും വൃദ്ധനായും ഒക്കെ ലാലേട്ടന്‍ തിളങ്ങുന്ന ഈ ചിത്രത്തില്‍ ലാലേട്ടന്റെ ഒടിയന് ഇരട്ടി മധുരം പകരാന്‍ മമ്മൂക്കയും എത്തുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. രൂപം കൊണ്ടല്ല ശബ്ദ ഗാംഭീര്യം കൊണ്ടാണ് ഒടിയനില്‍ മമ്മൂട്ടിയും സാന്നിധ്യമാവുന്നത്.ചിത്രത്തിന്റെ നറേഷന്‍ ആണ് മമ്മൂട്ടിയുടെ ഗാംഭീര്യമുള്ള ശബ്ദത്തില്‍ മുഴങ്ങുക. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ […]

Continue reading


കുരച്ചു ചാടി ഒരു കൂറ്റൻ നായ പുറകെ വന്നാൽ ഏത് സൂപ്പർസ്റ്റാറും ജീവനും കൊണ്ട് ഓടും. പിന്നെയല്ലേ പ്രകാശൻ

സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ട് നീണ്ട പതിനാറ്‌ വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ; ഞാൻ പ്രകാശൻ‘ ന്റെ  പോസ്റ്റർ.പുറത്തിറങ്ങി.സത്യന്‍ അന്തിക്കാട് തന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്ക് വച്ചിരിക്കുന്നത്.‘കുരച്ചു ചാടി ഒരു കൂറ്റന്‍ നായ പുറകെ വന്നാല്‍ ഏത് സൂപ്പര്‍സ്റ്റാറും ജീവനും കൊണ്ട് ഓടും. പിന്നെയല്ലേ പ്രകാശന്‍ !’ എന്നരസകരമായ അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കു വച്ചിരിക്കുന്നത്.ഗസറ്റിൽ പരസ്യം നല്കി പി ആർ ആകാശ് എന്ന്‌ പേർ പരിഷകരിക്കുന്ന നായക കഥാപാത്രത്തെയാണ്‌ ഫഹദ്‌ അവതരിപ്പിക്കുന്നത്‌. മലയാളിക്ക് കണ്ടു […]

Continue reading


പോത്തുമായി ഞെട്ടിക്കുന്ന സ്റ്റണ്ട് ചെയ്തു ടോവിനോ തോമസ് !

പോത്തുമായി ഞെട്ടിക്കുന്ന സ്റ്റണ്ട് ചെയ്തു ടോവിനോ തോമസ് ! വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും.ഇത് ബാഹുബലിയിൽ കണ്ട VFX അല്ല ഒറിജിനൽ ആക്ഷൻ ! അതും പോത്തിന്റെ കൂടെ ! ഞെട്ടിച്ചു ടോവിനോ ! വീഡിയോ കാണാം.

Continue reading


സ്റ്റേജ് ഷോയ്ക്കുവേണ്ടി ഷൂട്ടിങ് നിര്‍ത്തിവയ്ക്കാനാവില്ല: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

കൊച്ചി: എ.എം.എം.എയ്‌ക്കെതിരെ നിര്‍മ്മാതാക്കളുടെ സംഘടന രംഗത്ത്. എ.എം.എം.എ നടത്തുന്ന സ്‌റ്റേജ് ഷോയ്ക്കു വേണ്ടി ഷൂട്ടിങ് നിര്‍ത്തിവച്ച്‌ താരങ്ങളെ വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടിലാണ് നിര്‍മ്മാതാക്കളുടെ സംഘടന. തങ്ങളുടെ നിലപാടറിയിച്ച്‌ അവര്‍ എ.എം.എം.എയ്ക്ക് കത്തുനല്‍കി. സംഘടനയ്ക്കുവേണ്ടി സെക്രട്ടറി എം.രഞ്ജിത്താണ് കത്തയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി നല്‍കാനാണ് ഡിസംബര്‍ ഏഴിന് എ.എം.എം.എ സ്‌റ്റേജ് ഷോ നടത്തുന്നത്. കേരള ഫിലിം ചേംബറിനോടോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോടോ ആലോചിക്കാതെയാണ് എ.എം.എം.എയുടെ ഈ തീരുമാനമെന്നും പ്രളയക്കെടുതി സിനിമാ മേഖലയെയും ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ ഷൂട്ടിങ് നിര്‍ത്തിവയ്ക്കാനാവില്ലെന്നുമാണ് നിര്‍മ്മാതാക്കളുടെ […]

Continue reading