ഹിന്ദി സിനിമകളുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹിന്ദിയില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് ഹിന്ദിയില്‍ തന്നെ ക്രെഡിറ്സ് നല്‍കണമെന്ന ഉത്തരവുമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. സിനിമകള്‍ കാണാന്‍ വരുന്ന ഇംഗ്ലീഷ് അറിയാത്ത പ്രേക്ഷകര്‍ക്കും സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനാണ് ഈ നടപടിഎന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഇത് സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ സംവിധായകര്‍ക്ക് കത്തയച്ചു. ഇരു ഭാഷകളിലായി ക്രെഡിറ്സ് കൊടുക്കാമെന്നും മന്ത്രാലയം അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ ഈ ഉത്തരവ് നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, സര്‍ക്കാരിന്റെ ഈ പുതിയ ഉത്തരവിനോട് സമ്മിശ്രപ്രതികരണമാണ് സിനിമാ മേഖലയില്‍നിന്ന് […]

Continue reading


ബാഹുബലി 2 VFX മേക്കിങ് വിഡിയോ കാണാം…

ഇന്ത്യന്‍ സിനിമാ ലോകം കണ്ട എക്കാലത്തെയും വലിയ ബ്രഹ്മാണ്ട ചിത്രമായിരുന്നു ബാഹുബലി സീരീസ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിലെ വമ്പന്‍ സെറ്റുകളും ആക്ഷന്‍ രംഗങ്ങളുമെല്ലാം വിസ്മയാവഹമായിരുന്നു.ബാഹുബലി 2ന്റെ വിഎഫ്എക്‌സ് ബ്രേക്കിംഗ് വീഡിയോ കാണാം.  

Continue reading