
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാമത് സീസണിലെ ആവേശകരമായ സെമി ഫൈനല്‍ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. എഫ്സി ഗോവ, ചെന്നൈയിന് എഫ്സി, എടികെ, ബെംഗളൂരു എഫ്സി എന്നീ ടീമുകള്‍ക്ക് മാത്രമേ ഈ സീസണില്‍ ഇനി മത്സരച്ചൂട് ബാക്കിയുള്ളൂ. മാര്‍ച്ച് 14 കഴിയുന്നതോടെ ആറാമത് ഐഎസ്എല്ലിന് തിലശ്ശീല വീഴുകയും ചെയ്യും. എന്നാല്‍ മറ്റ് ക്ലബ്ബുകളെല്ലാം തന്നെ അടുത്ത സീസണില്‍ കുടുതല്‍ കരുത്തോടെയും ആവേശത്തോടെയും തിരിച്ചെത്താനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത്. അടുത്ത സീസണിനായി പുതിയ തന്ത്രങ്ങള്‍ മെനയുന്നതിലും കരുക്കള്‍ നീക്കുന്നതിലും താരങ്ങളെ സ്വന്തമാക്കുന്നതിലും എല്ലാം […]