പൊള്ളുന്ന ചൂടിനെ നേരിടാന്‍ ചില മുന്‍കരുതലുകള്‍…

കേരളത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുകയാണ്‌. താപനില ശരാശരിയില്‍ നിന്ന് 4.5 ഡിഗ്രിക്കു മുകളില്‍ ഉയരുകയും ദിവസങ്ങളോളം അതേ അവസ്ഥ നീണ്ടുനില്‍ക്കുകയും ചെയ്യുമ്ബോഴാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നത്. ഉത്തരേന്ത്യയെ അപേക്ഷിച്ചു നോക്കുമ്ബോള്‍ കേരളത്തില്‍ ഉഷ്ണതരംഗം അപൂര്‍വമായിരുന്നു. ആഗോളതാപനത്തെ തുടര്‍ന്നുണ്ടായ കാലാവസ്ഥാ വ്യതിയാനമാണു ചൂടു കൂടാനുള്ള കാരണം. വേനല്‍മഴയുടെ അഭാവം, കാറ്റിന്‍റെ കുറവ്, കടലിലെ താപനില എന്നിവ ഉഷ്ണതരംഗത്തെ സ്വാധീനിക്കും. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍റെ തോത് കൂടുന്നതും കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെയും ടാര്‍ റോഡുകളുടെയും സാമീപ്യവും ചൂടിന്‍റെ തോത് […]

Continue reading


രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കണോ? വെളുത്തുള്ളി കഴിക്കൂ

വെളുത്തുള്ളിയുടെ ആരോ​ഗ്യ​ഗുണങ്ങള്‍ ചെറുതൊന്നുമല്ല. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന വെളുത്തുളളിക്ക് രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും ഹൃദ്രോഗത്തെ അകറ്റാനും കഴിവുണ്ട്. ഒരു ടീസ്പൂണ്‍ വെളുത്തുള്ളി ചതച്ചു കഴിച്ചാല്‍ ബിപി കൊളസ്‌ട്രോള്‍ എന്നിവ ഒരാഴ്ച കൊണ്ടു പമ്ബ കടക്കും. വെളുത്തുള്ളിയില്‍ പോഷകങ്ങളും വിറ്റാമിനുകളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, വിറ്റമിന്‍ ബി 6, വിറ്റമിന്‍ സി, സെലെനിയം, കാത്സ്യം, കോപ്പര്‍ എന്നിവയും വെളുത്തുള്ളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, വിറ്റമിന്‍ ബി 6, വിറ്റമിന്‍ സി, സെലെനിയം, കാത്സ്യം, കോപ്പര്‍ എന്നിവയും വെളുത്തുള്ളിയിൽ ധാരാളം […]

Continue reading


‘മുലപ്പാല്‍ കുറവെന്ന് കുറ്റപ്പെടുത്തുന്നവരോട് പോകാന്‍ പറ’ :വൈറലായ യുവതിയുടെ പോസ്റ്റ് കാണാം….

ആഗസ്ത് ആദ്യ വാരമാണ്മുലയൂട്ടല്‍ വാരം . അതുകൊണ്ട് തന്നെ മൂലയൂട്ടലിന്റ പ്രാധന്യത്തെകുറിച്ച്‌ ബോധവത്കരണം നടക്കുന്ന ആഴച കൂടിയാണ് ഇത്. ഇതിനിടയില്‍ ബിജിലി ജേക്കബ് എന്ന യുവതി ഫേസ്ബുക്കിലിട്ട കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെടുന്നു. മുലപ്പാല്‍ കുറവാണെങ്കില്‍ അമ്മമാരെ കുറ്റപ്പെടുത്തുന്നതിനു പകരം കൂടെ നില്‍ക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം….

Continue reading


അനു തന്റെ 106 കിലോ 53 കിലോയിൽ എത്തിച്ച മാജിക്ക് ഡയറ്റ് .തടികുറയ്ക്കാൻ പെടാപാട് പെടുന്നവർക്ക് പ്രചോദനം ആണ് അനു

അനുവ്ന്റെ ഡയറ്റ് ഇങ്ങനെ: ഡയറ്റ് തുടങ്ങിയതിൽ പിന്നെ ഇതുവരെ ചോറ് കഴിച്ചിട്ടേയില്ല. ചെറുപ്പം മുതലേ ചോറും മീൻകറിയുമായിരുന്നു ഇഷ്ടഭക്ഷണം. അമ്മ വച്ച മീൻകറിയുണ്ടെങ്കിൽ രാവിലെയും വൈകിട്ടും പാതിരാത്രിയിലും ചോറുണ്ണുമായിരുന്നു ഞാൻ. മിക്ക ദിവസവും കശുവണ്ടി ചേർത്തരച്ച ചമ്മന്തിയുമുണ്ടാകും. പിന്നെ സ്കൂൾ വിട്ടുവന്നാൽ പഫ് അല്ലെങ്കിൽ കട്‌ലറ്റ്. എന്നാൽ അത്ര മധുരപ്രിയമില്ലായിരുന്നു. വണ്ണം കുറയ്ക്കാനായി പ്രിയഭക്ഷണങ്ങളെയെല്ലാം മാറ്റിനിർത്തി. ചായ, കാപ്പി ഒക്കെ ഉപേക്ഷിച്ചു. പഴങ്ങളും മണ്ണിനടിയിൽ വളരുന്ന പച്ചക്കറികളും ഒഴിവാക്കി. രാവിലെ എട്ടുമണിയോടെ കൊഴുപ്പുനീക്കിയ പാലോ സോയാ പാലോ […]

Continue reading


കാല്‍വിരലുകള്‍ക്കിടയിലെ ചൊറിച്ചില്‍; അത്‌ലറ്റ്‌സ് ഫൂട്ടാണോയെന്ന് തിരിച്ചറിയൂ…

ഫംഗസ് ബാധയെ തുടര്‍ന്ന് കാലിലുണ്ടാകുന്ന അണുബാധയാണ് അത്‌ലറ്റ്‌സ് ഫൂട്ട്. പൊതുവേ അത്‌ലറ്റുകളിലാണ് ഇത് കണ്ടുവരാറ്. അത്‌ലറ്റുകള്‍ പാദം ഉറപ്പിച്ച്‌ നിര്‍ത്താന്‍ ഇടുങ്ങിയ ഷൂ ധരിക്കുമ്ബോള്‍ കൂടുതല്‍ വിയര്‍ക്കുന്നു. ഈ വിയര്‍പ്പ് വിരലുകള്‍ക്കിടയിലിരുന്ന് ഫംഗസ് ബാധയുണ്ടാകുന്നു. കാല്‍ വിരലുകള്‍ക്കിടയില്‍ നനവ് ഇരുന്നാണ് പൊതുവേ ഈ ഫംഗസ് ബാധയുണ്ടാകാറ്. മഴക്കാലത്താണ് അത്‌ലറ്റ്സ്ഫൂട്ട് ഏറ്റവുമധികം പരക്കുന്നത്. കാലില്‍ തുടര്‍ച്ചയായി നനവ് ഇരിക്കുന്നത് മൂലമാണിത്. എന്നാല്‍ കാലിലുണ്ടാകുന്ന എല്ലാ തരം ചൊറിച്ചിലുകളും അത്‌ലറ്റ്സ് ഫൂട്ടല്ല. ഇതിന്റെ പ്രധാന ലക്ഷണങ്ങളേതെല്ലാമെന്ന് നോക്കാം… അത്‌ലറ്റ്സ്ഫൂട്ടിന്റെ ലക്ഷണങ്ങള്‍ ചൊറിച്ചില്‍ […]

Continue reading


ക്യാന്‍സറിനെ തടയാന്‍ ഉരുക്ക് വെളിച്ചെണ്ണ.

തികച്ചും പരമ്പരാഗതമായ രീതിയില്‍ തേങ്ങാപ്പാലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നതാണ് ഉരുക്കു വെളിച്ചെണ്ണ. ആയുര്‍വ്വേദത്തില്‍ പല ഗുരുതര രോഗങ്ങള്‍ക്കും പരിഹാരമായി വൈദ്യന്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഔഷധമാണ് ഉരുക്ക് വെളിച്ചെണ്ണ. ഇതിന്റെ ആരോഗ്യ ഗുണങ്ങളാകട്ടെ നിരവധിയാണ്. 80 % ക്യാനസറുകളെയും ചെറുക്കാനുള്ള കഴിവ് ഉരുക്കു വെളിച്ചെണ്ണക്കുണ്ട് എന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നത്.സ്ഥിരമായി ഉരുക്കു വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ ക്യാന്‍സറിനെതിരേയുള്ള രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ക്യാന്‍സര്‍ കോശങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.  

Continue reading