കാത്തിരിപ്പിന് വിരാമമായി ബിസ്മി നാളെ മുതൽ നിങ്ങളുടെ വിരൽത്തുമ്പിലും

ഇന്ത്യയിലെ പ്രമുഖ റീട്ടെയിൽ സംരംഭകരായ ബിസ്മി ഇനി മുതൽ ഓൺലൈനിലും സാന്നിധ്യമറിയിക്കുന്നു.നാളെ വൈകിട്ട് 5 മണിക്ക് ബിസ്മി ഡീൽ എന്ന പേരിൽ ബിസ്മി തങ്ങളുടെ ഓൺലൈൻ സ്റ്റോർ ഓപ്പൺ ചെയ്യുന്നതിലൂടെ ഓൺലൈൻ ഷോപ്പിങ്ങിലും ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് . ഇതോടെ ഉപഭോക്താക്കൾക്ക് ഇനി വീട്ടിലിരുന്നുകൊണ്ടുതന്നെ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കും എന്ന് മാത്രമല്ല മറ്റു ഏതൊരു ഷോപ്പിങ് സൈറ്റിനെക്കാൾ വേഗത്തിലും വിശ്വസസ്ഥതയിലും സാധങ്ങൾ വീട്ടിൽ ഡെലിവർ ചെയ്യുകയും ചെയ്യുന്നു . www.bismideal.com എന്ന വെബ്സൈറ്റ് വഴി ലോകത്തിന്റെ ഏതു കോണിലിരുന്നും […]

Continue reading


‘മുലപ്പാല്‍ കുറവെന്ന് കുറ്റപ്പെടുത്തുന്നവരോട് പോകാന്‍ പറ’ :വൈറലായ യുവതിയുടെ പോസ്റ്റ് കാണാം….

ആഗസ്ത് ആദ്യ വാരമാണ്മുലയൂട്ടല്‍ വാരം . അതുകൊണ്ട് തന്നെ മൂലയൂട്ടലിന്റ പ്രാധന്യത്തെകുറിച്ച്‌ ബോധവത്കരണം നടക്കുന്ന ആഴച കൂടിയാണ് ഇത്. ഇതിനിടയില്‍ ബിജിലി ജേക്കബ് എന്ന യുവതി ഫേസ്ബുക്കിലിട്ട കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെടുന്നു. മുലപ്പാല്‍ കുറവാണെങ്കില്‍ അമ്മമാരെ കുറ്റപ്പെടുത്തുന്നതിനു പകരം കൂടെ നില്‍ക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം….

Continue reading


കാല്‍വിരലുകള്‍ക്കിടയിലെ ചൊറിച്ചില്‍; അത്‌ലറ്റ്‌സ് ഫൂട്ടാണോയെന്ന് തിരിച്ചറിയൂ…

ഫംഗസ് ബാധയെ തുടര്‍ന്ന് കാലിലുണ്ടാകുന്ന അണുബാധയാണ് അത്‌ലറ്റ്‌സ് ഫൂട്ട്. പൊതുവേ അത്‌ലറ്റുകളിലാണ് ഇത് കണ്ടുവരാറ്. അത്‌ലറ്റുകള്‍ പാദം ഉറപ്പിച്ച്‌ നിര്‍ത്താന്‍ ഇടുങ്ങിയ ഷൂ ധരിക്കുമ്ബോള്‍ കൂടുതല്‍ വിയര്‍ക്കുന്നു. ഈ വിയര്‍പ്പ് വിരലുകള്‍ക്കിടയിലിരുന്ന് ഫംഗസ് ബാധയുണ്ടാകുന്നു. കാല്‍ വിരലുകള്‍ക്കിടയില്‍ നനവ് ഇരുന്നാണ് പൊതുവേ ഈ ഫംഗസ് ബാധയുണ്ടാകാറ്. മഴക്കാലത്താണ് അത്‌ലറ്റ്സ്ഫൂട്ട് ഏറ്റവുമധികം പരക്കുന്നത്. കാലില്‍ തുടര്‍ച്ചയായി നനവ് ഇരിക്കുന്നത് മൂലമാണിത്. എന്നാല്‍ കാലിലുണ്ടാകുന്ന എല്ലാ തരം ചൊറിച്ചിലുകളും അത്‌ലറ്റ്സ് ഫൂട്ടല്ല. ഇതിന്റെ പ്രധാന ലക്ഷണങ്ങളേതെല്ലാമെന്ന് നോക്കാം… അത്‌ലറ്റ്സ്ഫൂട്ടിന്റെ ലക്ഷണങ്ങള്‍ ചൊറിച്ചില്‍ […]

Continue reading


കേരളത്തില്‍ കൂട്ടമരണം വിതച്ചത് പഴംതീനി വവ്വാലുകള്‍ തന്നെ; നിപ്പാ ഉറവിടം സ്ഥിരീകരിച്ചു

കോഴിക്കോട്: കേരളത്തില്‍ മരണം വിതച്ച നിപ്പാ വൈറസ് ഉറവിടം പഴംതീനി വവ്വാലുകള്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തല്‍. പഴംതീനി വവ്വാലുകളാണ് നിപ്പാ വൈറസ് പരത്തിയതെന്ന് കേന്ദ്ര ആരോഗ്യ ഗവേഷക കൗണ്‍സിലില്‍ നടന്ന പരീക്ഷണത്തില്‍ കണ്ടെത്തി. ആദ്യഘട്ടത്തില്‍ 21 സാമ്ബിളുകള്‍ ആയിരുന്നു അയച്ചിരുന്നത്. എന്നാല്‍ അതിന്റെ ഫലം നെഗറ്റീവ് ആയിരുന്നു. കീടങ്ങളെ ഭക്ഷിക്കുന്ന വവ്വാലുകളുടെ സാമ്ബിളുകള്‍ ആയിരുന്നു അന്ന് പരീക്ഷിച്ചിരുന്നത്. തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍, പഴംതീനി വവ്വാലുകളുടെ 55 സാമ്ബിളുകള്‍ […]

Continue reading


ക്യാന്‍സറിനെ തടയാന്‍ ഉരുക്ക് വെളിച്ചെണ്ണ.

തികച്ചും പരമ്പരാഗതമായ രീതിയില്‍ തേങ്ങാപ്പാലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നതാണ് ഉരുക്കു വെളിച്ചെണ്ണ. ആയുര്‍വ്വേദത്തില്‍ പല ഗുരുതര രോഗങ്ങള്‍ക്കും പരിഹാരമായി വൈദ്യന്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഔഷധമാണ് ഉരുക്ക് വെളിച്ചെണ്ണ. ഇതിന്റെ ആരോഗ്യ ഗുണങ്ങളാകട്ടെ നിരവധിയാണ്. 80 % ക്യാനസറുകളെയും ചെറുക്കാനുള്ള കഴിവ് ഉരുക്കു വെളിച്ചെണ്ണക്കുണ്ട് എന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നത്.സ്ഥിരമായി ഉരുക്കു വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ ക്യാന്‍സറിനെതിരേയുള്ള രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ക്യാന്‍സര്‍ കോശങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.  

Continue reading


ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം കണ്ടെത്താന്‍ ചെക്പോസ്റ്റില്‍ പരിശോധന ഇല്ല.നാം കഴിക്കുന്നത് കൊടിയ വിഷം.

  കേരള ചെക്ക് പോസ്റ്റുകളിൽ ഫോർമാലിൻ കലർന്ന മൽസ്യം കണ്ടെത്താൻ പരിശോധനയില്ല.ഭഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്തത്തിൽ ആരംഭിച്ച പരിശോധനയിൽ ഫോർമാലിൻ ഇട്ട നിരവധി ലോഡുകളാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.എന്നാൽ പരിശോധന പെട്ടെന്ന് തന്നെ അവസാനിപ്പിച്ചതോടെ കാര്യങ്ങൾ വീണ്ടും പഴയ നിലയിലേക്ക് എത്തുകയാണ്.ക്യാൻസർ പോലുള്ള വലിയ രോഗങ്ങൾക് കാരണമായേക്കാവുന്ന കൊടിയ വിഷമാണ് ഫോർമാലിൻ.ഇത് ഭഷ്യ വസ്തുക്കളിൽ ഉപയോഗിക്കുന്നത് ലോകത്തെല്ലായിടത്തും നിയമം മൂലം തടഞ്ഞിരിക്കുന്നതാണ്.

Continue reading