ഷാവോമിയുടെ റെഡ്മി കെ20 പ്രോ ഇനിയില്ല; പകരം റെഡ്മി കെ30 പ്രോ

ആവശ്യക്കാരുള്ള പ്രീമിയം സ്മാര്‍ട്‌ഫോണുകളിലൊന്നായ ഷാവോമിയുടെ റെഡ്മി കെ20 പ്രോ സ്മാര്‍ട്‌ഫോണിന്റെ നിര്‍മ്മാണം നിര്‍ത്തുന്നു. പകരം പുതിയ റെഡ്മി കെ30 പ്രോ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്ബനി. അത്യാകര്‍ഷകമായ ഫീച്ചറുകളുമായാണ് റെഡ്മി കെ30 അവതരിപ്പിക്കുക. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീന്‍, സ്‌നാപ്ഡ്രാഗണ്‍ 730 പ്രൊസസര്‍, 4500 എംഎഎച്ച്‌ ബാറ്ററി, ക്വാഡ് ക്യാമറകള്‍ എന്നിവ അതില്‍പെടും. അതേസമയം, റെഡ്മി കെ20 പ്രോ ചൈനയില്‍ നിര്‍ത്തിയാലും ഇന്ത്യയില്‍ ഫോണ്‍ തുടര്‍ന്നും ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855, മികവുറ്റ ക്യാമറകള്‍ എന്നിവയെല്ലാം […]

Continue reading


Facebook Removes 600 Pages, Accounts Linked to Congress IT Cell for ‘Inauthentic Behaviour’

New Delhi: Facebook has removed over 600 pages and accounts that were linked to individuals associated with the Congress party’s IT cell, in a crackdown on what it calls ‘coordinated inauthentic behaviour’ in the run-up to the Lok Sabha elections. The social media giant has also removed 15 Facebook pages, groups and accounts that were linked […]

Continue reading


കാത്തിരിപ്പിന് വിരാമമായി ബിസ്മി നാളെ മുതൽ നിങ്ങളുടെ വിരൽത്തുമ്പിലും

ഇന്ത്യയിലെ പ്രമുഖ റീട്ടെയിൽ സംരംഭകരായ ബിസ്മി ഇനി മുതൽ ഓൺലൈനിലും സാന്നിധ്യമറിയിക്കുന്നു.നാളെ വൈകിട്ട് 5 മണിക്ക് ബിസ്മി ഡീൽ എന്ന പേരിൽ ബിസ്മി തങ്ങളുടെ ഓൺലൈൻ സ്റ്റോർ ഓപ്പൺ ചെയ്യുന്നതിലൂടെ ഓൺലൈൻ ഷോപ്പിങ്ങിലും ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് . ഇതോടെ ഉപഭോക്താക്കൾക്ക് ഇനി വീട്ടിലിരുന്നുകൊണ്ടുതന്നെ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കും എന്ന് മാത്രമല്ല മറ്റു ഏതൊരു ഷോപ്പിങ് സൈറ്റിനെക്കാൾ വേഗത്തിലും വിശ്വസസ്ഥതയിലും സാധങ്ങൾ വീട്ടിൽ ഡെലിവർ ചെയ്യുകയും ചെയ്യുന്നു . www.bismideal.com എന്ന വെബ്സൈറ്റ് വഴി ലോകത്തിന്റെ ഏതു കോണിലിരുന്നും […]

Continue reading


ഗൂഗിൾ പ്ലസ് സേവനം നിർത്താനൊരുങ്ങുന്നു ; കാരണമിതാണ്

സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗിളിന്റെ സോഷ്യൽ മീഡിയ നെറ്റവർകായ ഗൂഗിൾ പ്ലസിന്റെ സേവനം കമ്പനി നിർത്താനൊരുങ്ങുന്നു . ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്താൻ സഹായകമാകുന്ന സോഫ്റ്റ്വെയർ ബഗ് കണ്ടെത്തിയതിനെ തുടർന്നാണ് ഗൂഗിളിന്റെ ഈ തീരുമാനം . കഴിഞ്ഞ മാർച്ചിൽ തന്നെ ഈ ബഗ് കണ്ടെത്തിയിരുന്നു , എന്നാൽ പ്രശ്നം ഗുരുതരമല്ലെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല . ഇതുവരെയായും ഉപഭോക്താക്കളുടെ വിവരങ്ങൾ ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രൈവസി ആൻഡ് പ്രൊട്ടക്ഷൻ ഓഫീസർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി . എന്നാൽ സേവനം നിർത്തുന്നതിന് […]

Continue reading


പുതിയ ഫീച്ചറുകളുമായി വാട്‍സാപ്പ്

കിടിലന്‍ ഫീച്ചറുകളുമായിവീണ്ടും വാട്‍സാപ്പ്. സ്വൈപ്പ് റ്റൂ റിപ്ലൈ, പിക്ചര്‍ ഇന്‍ പിക്ചര്‍,ബിസ്ക്കറ്റ് സ്റ്റിക്കര്‍ പാക്ക് എന്നീ പുതിയ ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്. ഒരു സന്ദേശം തിരഞ്ഞെടുത്ത് മറുപടി നല്‍കുന്നതിന് ഇനി മുതല്‍ ആ സന്ദേശത്തിന്റെ വലത്തെ വശത്തേക്ക് സ്വൈപ്പ് ചെയ്താല്‍ മതിയാകുമെന്നാണ് ഗ്രൂപ്പ് ചാറ്റിലുള്‍പ്പടെ സഹായകമാകുന്ന സ്വൈപ്പ് റ്റൂ റിപ്ലൈ ഫീച്ചറിന്റെ പ്രധാന പ്രത്യേകത. നേരത്തെ ആ സന്ദേശത്തില്‍ അമര്‍ത്തി പിടിച്ച റിപ്ലൈ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണമായിരുന്നു എങ്കില്‍ സ്വൈപ്പ് റ്റൂ റിപ്ലൈയുടെ വരവോടെ ഇക്കാര്യവും ഏളുപ്പത്തില്‍ സാധിക്കും. […]

Continue reading


ലോകത്തിലെ ആദ്യത്തെ അൾട്രാ ഫാസ്റ്റ് ലിഥിയം-സിലിക്കൺ ബാറ്ററി ഹുവാവെ അവതരിപ്പിച്ചു

മൊബൈൽ ഫോൺ ബാറ്ററികളുടെ ലൈഫ് വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ലോകത്തിലെ ആദ്യത്തെ അൾട്രാ ഫാസ്റ്റ് ലിഥിയം-സിലിക്കൺ ബാറ്ററി ഹുവാവെ അവതരിപ്പിച്ചു. അതിവേഗ ചാർജിങിന് പുറമെ മികച്ച സുരക്ഷയുമാണ് പുതിയ ബാറ്ററിയിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത് . ഹുവാവെയുടെ വരാൻ പോകുന്ന ഫോണുകളിൽ ഈ പുതിയ ബാറ്ററി തന്നെയാണ് ഉപയോഗിക്കുകയെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു . പുതിയ ബാറ്ററിയുടെ പേറ്റന്റും ഹുവാവെ സ്വന്തമാക്കി കഴിഞ്ഞു . പുതിയ ബാറ്ററിയിൽ ഉപയോഗിച്ചിരിക്കുന്ന സിലിക്കൺ അനോഡ്സിന് ഗ്രാഫൈറ്റ് അടിസ്ഥാനമാക്കിയുള്ള ബാറ്ററികളെക്കാളും കൂടുതൽ ഊർജം […]

Continue reading


ഫയര്‍ ടിവി സ്റ്റിക്ക് 4k അവതരിപ്പിച്ച ആമസോണ്‍

‘ഫയര്‍ ടിവി സ്റ്റിക്ക് 4k ‘, ഏറ്റവും പുതിയ അലെക്സാ വോയ്സ് റിമോട്ട് എന്നിവ 5,999 രൂപക്ക് പ്രഖ്യാപിച്ച്‌ ആമസോണ്‍. ഏറ്റവും പുതിയ അലെക്സാ വോയ്സ് റിമോട്ട് 1,999 രൂപക്ക് ലഭിക്കും. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം മികച്ച പെര്‍ഫോര്‍മന്‍സ് കാഴ്ച വെക്കുന്ന രീതിയിലാണ് ഫയര്‍ ടിവി എത്തുന്നത് എന്നാണ് ആമസോണ്‍ പറയുന്നത്. ഇതിലുള്ള പുതിയ ക്വാഡ് കോര്‍ പ്രൊസസ്സർ മികച്ച അനുഭവം നല്‍കുമെന്ന് ആമസോണ്‍ പറയുന്നു. ഡോള്‍ബി വിഷന്‍, എച്ച്‌ഡിആര്‍ 10+ എന്നീ ദൃശ്യങ്ങള്‍ ഏറ്റവും മികച്ച ഗുണമേന്‍മയില്‍ […]

Continue reading


ഗൂഗിള്‍ പിക്സല്‍ 3 എത്തുന്നു

ഗൂഗിള്‍ പിക്സല്‍ ഫോണുകളുടെ പുതിയ പതിപ്പ് ഒക്ടോബര്‍ 9ന് പുറത്തിറങ്ങും. ആപ്പിള്‍ ഐഫോണിന്‍റെ പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഒരു മാസം കഴിയുമ്പോഴാണ് ഗൂഗിള്‍ തങ്ങളുടെ പുതിയ സ്മാര്‍ട്ട്ഫോണുമായി രംഗപ്രവേശം ചെയ്യുന്നത്. പിക്സല്‍ 3, പിക്സല്‍ 3 എക്സ്എല്‍ പതിപ്പുകളാണ് ഗൂഗിള്‍ പുറത്തിറക്കുക എന്നാണ് സൂചന. ഗൂഗിള്‍ പിക്സല്‍ 3ക്ക് 5.5 ഇഞ്ച് 1080X2160 പിക്സല്‍ എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഉള്ളത്. സ്ക്രീന്‍ അനുപാതം 18:9 ആയിരിക്കും. ഒക്ടാകോര്‍ ക്വാൽകോം സ്നാപ്ഡ്രാഗണ്‍ 845 എസ്ഒഎസ് പ്രോസ്സറായിരിക്കും ഫോണില്‍. 4ജിബി ആയിരിക്കും […]

Continue reading


നഗര മാലിന്യസംസ്‌കരണത്തിന് അത്യാധുനിക വാഹനങ്ങളുമായി ടാറ്റ മോട്ടോര്‍സ്

നഗര മാലിന്യസംസ്‌കരണത്തിന് അത്യാധുനിക വാഹനങ്ങളുമായി ടാറ്റ മോട്ടോര്‍സ്. 19 മുതല്‍ 21 വരെ മുംബൈയില്‍ നടക്കുന്ന ‘മുനിസിപാലിക 2018’ പരിപാടിയിലാണ് ടാറ്റ മോട്ടോര്‍സ് നിര്‍മ്മിച്ച അത്യാധുനിക മാലിന്യ സംസ്‌കരണ വാഹനങ്ങള്‍ അവതരിപ്പിക്കുന്നത്. ഖര, ദ്രാവക മാലിന്യ നിര്‍മാര്‍ജനത്തിന് ആവശ്യമായ രീതിയില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ള പല തരത്തിലുള്ള വാഹനങ്ങള്‍, വാട്ടര്‍ ടാങ്കറുകള്‍, റോഡ് തൂക്കുന്ന വാഹനങ്ങള്‍, തുടങ്ങി വന്‍നഗരങ്ങളിലെയോ ചെറിയ പട്ടണങ്ങളിലെയോ ആവശ്യങ്ങള്‍ക്ക് ഉതകുന്ന രീതിയിലുള്ള വാഹനങ്ങളാകും പ്രദര്‍ശിപ്പിക്കുക. സ്വച്ച്‌ ഭാരത് മിഷന്റെ ഭാഗമായി രാജ്യത്തെ നിരവധി മുനിസിപ്പാലിറ്റികള്‍ക്ക് മാലിന്യ […]

Continue reading


ഐഫോണില്‍ ഇരട്ട സിം വരുന്നു

ഐഫോണ്‍ ഇരട്ട സിം ഉള്‍പ്പെടുത്തുന്നു എന്ന് അഭ്യൂഹം. ചില ചൈനീസ് ടെക് സൈറ്റുകളാണ ഇത് സംബന്ധിച്ച സൂചന നല്‍കുന്നത്. സെപ്തംബറിലാണ് ആപ്പിളിന്‍റെ ഐഫോണ്‍ പുതിയ പതിപ്പുകള്‍ എത്തുന്നത്. ഇതിനൊപ്പം ഇരട്ട സിം ഐഫോണുകള്‍ ഇറങ്ങും എന്നാണ് വിവരം. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്ന് പതിപ്പുകളായാണ് ഐഫോണ്‍ എത്തുക. 6.1ഇഞ്ച് എല്‍സിഡി പതിപ്പും 5.8 ഇഞ്ചിന്റെയും 6.5 ഇഞ്ച് ഒ.എല്‍.ഇ.ഡി അടങ്ങിയ വാരിയന്റുമാണ് മറ്റു രണ്ട് മോഡലുകള്‍. മോഡലിന്റെ മറ്റു വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇതില്‍ 6.1ഇഞ്ച് എല്‍സിഡി പതിപ്പിലായിരിക്കും […]

Continue reading