രണ്ട് പൊലീസുകാര്‍ക്ക് കോവിഡ്: ഇന്ന് ഡ്യൂട്ടിക്കെത്തിയിരുന്നു: തിരുവനന്തപുരത്ത് കൂടുതല്‍ ആശങ്ക

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ്. കന്‍റോണ്‍മെന്‍റ്, ഫോര്‍ട്ട് സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്ന ആര്യനാട് സ്വദേശികളായ പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. രണ്ട് പേരും ഇന്ന് ഡ്യൂട്ടിക്കെത്തിയിരുന്നു. ഇത് തലസ്ഥാനത്ത് കൂടുതല്‍ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. അതേ സമയം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ ഇന്ന് ഒരാള്‍ കൂടി മരിച്ചു. കോട്ടയം പാറത്തോട് സ്വദേശി അബ്ദുള്‍ സലാം(71) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് ഇദ്ദേഹം. രോഗ ഉറവിടം വ്യക്തമല്ല.

Continue reading


Google| ഡിജിറ്റല്‍വല്‍ക്കരണം: ഇന്ത്യയില്‍ 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍

സാങ്കേതിക രംഗത്തെ വമ്ബന്‍ കമ്ബനിയായ ഗൂഗിള്‍ ഇന്ത്യയിലെ ഡിജിറ്റല്‍വല്‍ക്കരണത്തിന് 75,000 കോടി രൂപ നിക്ഷേപിക്കും. അടുത്ത അഞ്ചുമുതല്‍ ഏഴുവരെ വര്‍ഷത്തിനിടയിലാണ് ഇത്രയും തുകയുടെ നിക്ഷേപം നടത്തുകയെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ വ്യക്തമാക്കി. മൂലധന നിക്ഷേപം, ഓഹരി പങ്കാളിത്തം, അടിസ്ഥാന സൗകര്യമേഖലയിലെ നിക്ഷേപം എന്നിങ്ങനെ പലതലത്തിലാകും തുക നിക്ഷേപിക്കുകയെന്നും സുന്ദര്‍ പിച്ചെ വ്യക്തമാക്കി. ഇന്ത്യയുടെ ഡിജിറ്റല്‍വല്‍ക്കരണവുമായി ബന്ധപ്പെട്ട നാല് മേഖലകളിലാകും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി, തമിഴ്, പഞ്ചാബി എന്നീഭാഷകളിലോ മറ്റേതെങ്കിലും സ്വന്തം ഭാഷകളിലോ ഓരോ […]

Continue reading


എറണാകുളത്ത്‌ കര്‍ശന നിയന്ത്രണം; ചമ്ബക്കര മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന; കടകള്‍ അടപ്പിച്ചു

കൊച്ചി> ജില്ലയില് കൊവിഡ് രോഗവ്യാപനം വര്ധിച്ചതോടെയാണ് പൊലീസും ജില്ലാ ഭരണകൂടവും കര്‍ശന നടപടികള്‍ തുടങ്ങി. എറണാകുളത്തെ ചമ്ബക്കര മാര്ക്കറ്റില് രാവിലെ പൊലീസ് മിന്നല് പരിശോധന. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും മാര്ക്കറ്റില് നിന്ന 30 ല് അധികം പേരെ കസ്റ്റഡിയില് എടുത്തു. മാനദണ്ഡം പാലിക്കാതെ കച്ചവടം നടത്തിയ കടകള് അടപ്പിക്കുകയും ചെയ്തു. ജില്ലയില് സമ്ബര്ക്കത്തിലൂടെയുള്ള രോഗബാധ വര്ധിക്കുന്ന സാഹചര്യത്തിലാണ് മിന്നല് പരിശോധന നടത്തിയത്. ചമ്ബക്കര മാര്ക്കറ്റില് സാമൂഹിക അകലം പാലിക്കുന്നില്ല എന്ന റിപ്പോര്ട്ടിനെ തുടര്ന്നായിരുന്നു പരിശോധന. […]

Continue reading


പലവ്യഞ്​ജന വില കുതിക്കുന്നു

പത്തനംതിട്ട: പെട്രോള്‍ വില ഉയരുന്നതിനുപിന്നാലെ നിത്യോപയോഗ സാധനങ്ങള്‍ക്കും പൊതുവിപണിയില്‍ തീവില. കോവിഡ്​ കാലത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല. ഒരുകിലോ പിരിയന്‍ മുളകിന്​ 310 വരെയായിട്ടുണ്ട്​. മല്ലി- 90, വന്‍പയര്‍- 90, ചെറുപയര്‍ -135, കടല -90, വെളിച്ചെണ്ണ- 220, പഞ്ചസാര -38, വെളുത്തുള്ളി -110 എന്നിങ്ങനെ പോകുന്നു വില. അടിക്കടിയുള്ള ഇന്ധനവിലയും സാധനങ്ങളുടെ ലഭ്യതക്കുറവുമാണ്​​ വിലവര്‍ധനക്ക്​​ കാരണമായി വ്യാപാരികള്‍ പറയുന്നത്​. എല്ലാ പലവ്യഞ്ജ​നങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്​. 

Continue reading


താന്‍ പ്രസിഡന്റായാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത്… ഇന്ത്യ- യു.എസ് ബന്ധത്തെ പറ്റി തുറന്ന് പറഞ്ഞ് ജോ ബൈഡന്‍

ന്യൂയോര്‍ക്ക് : നവംബറില്‍ നടക്കാന്‍ പോകുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുകയാണെങ്കില്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയും മുന്‍ യു.എസ് വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍ പറഞ്ഞു. ഇന്ത്യയെ അമേരിക്കയുടെ സ്വാഭാവിക പങ്കാളിയെന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചത്. താന്‍ അധികാരത്തിലേറിയാല്‍ ഇന്ത്യയ്ക്ക് ഏറ്റവും ഉയര്‍ന്ന പരിഗണന തന്നെ നല്‍കുമെന്നും ബൈഡന്‍ പറഞ്ഞു. സുരക്ഷയ്ക്ക് ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം അനിവാര്യമാണെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി. പ്രസിഡന്‍ഷ്യല്‍ കാമ്ബെയിനിന്റെ ഭാഗമായുള്ള വെര്‍ച്വല്‍ ഫണ്ട് സമാഹരണ പരിപാടിയ്ക്കിടെയാണ് ബൈഡന്റെ പ്രസ്താവന. താന്‍ എട്ടു […]

Continue reading


ചൈനയുടെകളി ഇന്ത്യയോട് നടക്കില്ലന്ന് ഇന്ത്യ തെളിയിച്ചു: നിക്കി ഹാലെ

ദില്ലി : സുരക്ഷാ വിഷയം മുന്‍നിര്‍ത്തി ഇന്ത്യ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച നടപടിയെ പുകഴ്ത്തി യുഎസ്. ചൈനയുടെ അതിക്രമത്തിനെത്തുടര്‍ന്നു തകര്‍ന്നുപോകില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയാണ് ഈ നീക്കത്തിലൂടെയെന്ന് ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള യുഎസിന്റെ മുന്‍ അംബാസഡര്‍ നിക്കി ഹാലെ. നേരത്തേ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച്‌ രംഗത്തുവന്നിരുന്നു. തീരുമാനം ഇന്ത്യയുടെ അഖണ്ഡതയും ദേശീയ സുരക്ഷയും വര്‍ധിപ്പിക്കുമെന്നും പോംപെയോ വ്യക്തമാക്കി. അതിനിടെ, നീക്കത്തിനു പിന്തുണയുമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സും (സിഎഐടി) […]

Continue reading


ടിക് ടോക്, ഹെലോ നിരോധനം : മാതൃ കമ്ബനിയായ ബൈറ്റ്ഡാന്‍സിന് നഷ്ടം 44,000 കോടിയിലേറെ രൂപ

ന്യൂഡല്‍ഹി • ടിക് ടോക്കിനെയും മറ്റ് 58 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളെയും നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം, ടിക് ടോക്കിന്റെ മാതൃ കമ്ബനിയായ ബൈറ്റ്ഡാന്‍സിന് 6 ബില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം 44,862 കോടി രൂപ) നഷ്ടമുണ്ടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഇന്ത്യയും ചൈനീസ് സൈനികരും തമ്മില്‍ ഉണ്ടായ അതിര്‍ത്തി ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയായി ടിക് ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്ന് ചൈനീസ് ഇന്റര്‍നെറ്റ് കമ്ബനിയായ ടിക് ടോക്കിന്റെ മാതൃ കമ്ബനിയായ ബൈറ്റ് ഡാന്‍സിന് […]

Continue reading


ഇ-പാഠശാല പദ്ധതി: 100 ടിവികള്‍ നല്‍കും

കല്‍പ്പറ്റ: മണ്ഡലത്തില്‍ നടപ്പാക്കുന്ന ഇ-പാഠശാല പദ്ധതിയുടെ ഭാഗമായി സി കെ ശശീന്ദ്രന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച്‌ 100 ടെലിവിഷന്‍ വാങ്ങി നല്‍കും. മണ്ഡലത്തിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ടെലിവിഷന്‍ ലഭ്യമാക്കുന്നതിനാണ് തുക അനുവദിച്ചത്. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇ-പാഠശാല പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ 279 പൊതു പഠന കേന്ദ്രങ്ങളില്‍ ഇതിനോടകം ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കിയിട്ടുണ്ട്.

Continue reading


ആക്​ഷന്‍ ഹീറോ ജിന്‍സന് ബിഗ് സല്യൂട്ട്

മ​ട്ടാ​ഞ്ചേ​രി: സ​മൂ​ഹ​വ്യാ​പ​ന​ത്തി​​െന്‍റ പി​ടി​യി​ല്‍​നി​ന്ന് ഫോ​ര്‍​ട്ട്​​കൊ​ച്ചി നി​വാ​സി​ക​ള്‍ ര​ക്ഷ​പ്പെ​ട്ട​ത് എ​സ്.​ഐ​യു​ടെ സ​മ​യോ​ചി​ത​വും ധീ​ര​വു​മാ​യ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍​ന്ന്. ഇ​ദ്ദേ​ഹ​ത്തി​​െന്‍റ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ബി​ഗ് സ​ല്യൂ​ട്ട് ന​ല്‍​കു​ക​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍. മും​ബൈ​യി​ല്‍​നി​ന്ന്​ എ​ത്തി ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഫോ​ര്‍​ട്ട്കൊ​ച്ചി സ്വ​ദേ​ശി നി​രീ​ക്ഷ​ണം ലം​ഘി​ച്ചി​രു​ന്നു. മ​ദ്യ​പി​ച്ച്‌ റോ​ഡി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കി​യ ഇ​യാ​ളെ ഒ​റ്റ​ക്ക് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ​ട​ക്കി സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഇ​ട​ക്കൊ​ച്ചി ആ​ല്‍​ഫ പാ​സ്​​റ്റ​റ​ല്‍ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച ഫോ​ര്‍​ട്ട്കൊ​ച്ചി പൊ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജി​ന്‍​സ​ന്‍ ഡൊ​മി​നി​ക്കാ​ണ് താ​ര​മാ​യ​ത്.

Continue reading


സര്‍ക്കാന്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ യുവതികളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമം: ഒരാള്‍ പിടിയില്‍

ബംഗളൂരു:സര്‍ക്കാര്‍ ക്വാറന്റൈന്‍കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതികളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച മുപ്പത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റുചെയ്തു. സുബ്രഹ്മണ്യനഗര്‍ സ്വദേശി ജയ്ശങ്കറാണ് പിടിയിലായത്. മുംബയില്‍ നിന്ന് തിരിച്ചെത്തിയതിനെ തുടര്‍ന്ന് ഇതേ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍. കുളിക്കാന്‍ കയറിയ ഒരു യുവതിയെ കുളിമുറിയില്‍ കയറിയാണ് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ഇതോടെ യുവതി സ്വന്തം മുറിയിലേക്ക് ഓടിരക്ഷപ്പെട്ടു. ഇതിനിടെ മറ്റൊരു മുറിയില്‍ കയറിയ ജയ്ശങ്കര്‍ അവിടെയുണ്ടായിരുന്ന യുവതിയെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു. നിലവിളികേട്ട് മറ്റുമുറികളിലുണ്ടായിരുന്നവര്‍ ഓടിയെത്തിയാണ് ജയ്ശങ്കറിനെ പിടികൂടിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊവിഡ് […]

Continue reading