ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാര്യവട്ടം ഏകദിനത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് അനായാസജയം. 105 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ 14.5  ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇതോടെ അഞ്ച് ഏകദിനങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി.   രോഹിത് ശർമ അർധസെഞ്ചുറി നേടി. വിരാട് കോഹ്‌‍ലി 33 റൺസെടുത്തു. 6 റൺെസടുത്ത ശിഖർ ധവാന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്… ആദ്യം ബാറ്റ് ചെയ്ത വിൻഡീസിന് ടോസുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മുതലെടുക്കാനായില്ല. തകർച്ചയോടെ തുടങ്ങിയ വിൻഡീസിന് ഒരുഘട്ടത്തിലും ഇന്ത്യൻ ബൗളിങ് നിര പൊരുതാൻ അവസരം നൽകിയില്ല. മൂന്ന് പേർ സംപൂജ്യരായപ്പോൾ അഞ്ച് പേർ രണ്ടക്കം […]

Continue reading


നീരാളി പ്രതീക്ഷയ്‌ക്കൊത്തുയർന്നോ…റിവ്യൂ വായിക്കാം

The movie which graced the screens in Kerala was Neerali, starred by The Complete Actor Mohanlal. This was the first release of Mohanlal this year and was one among the most anticipated movies as well. Bollywood director Ajoy Varma had directed this film and it was scripted by Saju Thomas, a debutant. Santhosh T Kuruvila […]

Continue reading


മിഥുൻ മാനുവൽ മമ്മൂട്ടി ചിത്രം കോട്ടയം കുഞ്ഞച്ചന് മുന്നേ. മിഥുൻ മാനുവൽ ദുൽഖർ ചിത്രം….

ആട് സീരീസിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിച്ചു കഴിഞ്ഞിരിക്കുന്ന സംവിധായകനാണ് മിഥുൻ മാനുൽ തോമസ്.മിഥുൻ മാനുവേലിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ ദുൽകർ നായകനായേക്കും. മമ്മൂട്ടി നായകനാകുന്ന കോട്ടയം കുഞ്ഞച്ചന്‍ 2 സംവിധാനം ചെയ്യുന്നതും മിഥുന്‍ മാനുവല്‍ തോമസാണ്. ഒരു പക്ഷേ അതിനു മുമ്പായി തന്നെ ദുല്‍ഖര്‍ ചിത്രം സംഭവിച്ചേക്കും. കോളെജ് പ്രൊഫസറായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന. എന്നാല്‍ ഈ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ആട് 3 ക്കായുള്ള തയാറെടുപ്പുകളും മിഥുന്‍ മാനുവല്‍ തോമസ് തുടങ്ങിയിട്ടുണ്ട്.

Continue reading


ഓണത്തിന് മോഹന്‍ലാലിന്റെ രണ്ട് ചിത്രങ്ങൾ.

  ഇത്തവണ ഓണത്തിന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റേതായി ഉണ്ടാവുക രണ്ട് ചിത്രങ്ങള്‍. രഞ്ജിതിന്റെ സംവിധാനത്തില്‍ ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഡ്രാമയാണ് പ്രധാന മോഹന്‍ലാല്‍ ചിത്രം. ലണ്ടനില്‍ ഏറക്കുറേ മുഴുവനായും ചിത്രീകരിക്കുന്ന ഡ്രാമ ഒരു സോഷ്യല്‍ സറ്റയറാണെന്ന സൂചനയാണ് ലഭിക്കുന്നത്. കനിഹയാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നത്. ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍, ജോണി ആന്റണി , കോമള്‍ ശര്‍മ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന അഭിനേതാക്കളായുണ്ട്. വിനു തോമസാണ് സംഗീതം നല്‍കുന്നത്. ഛായാഗ്രഹണം അഴകപ്പനും […]

Continue reading


ജീവന്‍ മരണ പോരാട്ടത്തിനായി നൈജീരിയയ്‌ക്കെതിരെ അര്‍ജന്റീന ഇന്ന് ഇറങ്ങും

മോസ്‌ക്കോ: ജയം മാത്രം മുന്നില്‍ കണ്ട് അര്‍ജന്റീന ഇന്ന് നൈജീരിയക്കെതിരെ നിര്‍ണായകമായ മത്സരത്തിന് ഇറങ്ങുന്നു. കോടിക്കണക്കിന് ആരാധകവൃത്തമുള്ള അര്‍ജന്റീനക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കണമെങ്കില്‍ നൈജീരിയയെ മികച്ച മാര്‍ജിനില്‍ മറികടന്നെ മതിയാവൂ. മുന്‍പ് നാല് തവണ ലോകകപ്പില്‍ നൈജീരിയയുമായി ഏറ്റുമുട്ടിയപ്പോളും വിജയം അര്‍ജന്റീനയുടെ പക്ഷത്തായിരുന്നു. എന്നിരുന്നാലും, കരുത്തരായ നൈജീരിയക്ക് എതിരെ വിജയം നേടാന്‍ ക്രൊയേഷ്യയോട് കനത്ത തോല്‍വി വഴങ്ങിയ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തില്‍ വലിയ അബദ്ധം കാണിച്ച ഗോള്‍ കീപ്പര്‍ കബയെറോക്ക് പകരം ഫ്രാങ്കോ അര്‍മാനി […]

Continue reading


ലൂ​സി​ഫ​റി​ന്‍റെ ചി​ത്രീ​ക​ര​ണം ജൂ​ലൈ പ​തി​നെ​ട്ടി​ന് ആ​രം​ഭി​ക്കും.

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ലൂ​സി​ഫ​റി​ന്‍റെ ഷൂ​ട്ടിം​ഗ് ജൂ​ലൈ പ​തി​നെ​ട്ടി​ന് ആ​രം​ഭി​ക്കും. പൃ​ഥ്വി​രാ​ജ് ത​ന്നെ​യാ​ണ് ഈ ​കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ബോ​ളി​വു​ഡ് താ​രം വി​വേ​ക് ഒ​ബ്റോ​യി വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ മ​ഞ്ജു വാ​ര്യ​ർ ആ​ണ് നാ​യി​ക. കാ​മ്പ​സ് ചി​ത്ര​മാ​യ ക്യൂ​നി​ൽ നാ​യി​ക​യാ​യി എ​ത്തി​യ സാ​നി​യ അ​യ്യ​പ്പ​ൻ ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ളു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കും. കൂ​ടാ​തെ ഇ​ന്ദ്ര​ജി​ത്തും ടോ​വി​നോ​യും ഈ ​സി​നി​മ​യി​ൽ പ്ര​ധാ​ന​വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്. മു​ര​ളി ഗോ​പി തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​നാ​യി കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത് സു​ജി​ത് വാ​സു​ദേ​വാ​ണ്. […]

Continue reading


വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ പു​തി​യ ചി​ത്രം; മി​ഠാ​യി തെ​രു​വ്

ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ൻ, ശി​ക്കാ​രി ശം​ഭു, വി​ക​ട​കു​മാ​ര​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​നു പേ​രി​ട്ടു. മി​ഠാ​യി തെ​രു​വ് എ​ന്നാ​ണ് ഈ ​സി​നി​മ​യു​ടെ പേ​ര്. ബി.​റ്റി. അ​നി​ൽ കു​മാ​ർ തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ര​തീ​ഷ് ര​ഘു​ന​ന്ദ​നാ​ണ്. ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ ആ​രൊ​ക്ക​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല

Continue reading