115 സിസിയില്‍ പുത്തന്‍ ബജാജ് പ്ലാറ്റിന

പുത്തന്‍ പ്ലാറ്റിനയുടെ വില്‍പ്പന ബജാജ് ആരംഭിച്ചു. ഇതുവരെ 100 സിസിയില്‍ എത്തിയിരുന്ന ഈ ബൈക്കിന്റെ 115 സിസി പതിപ്പായ പ്ലാറ്റിന 110സിബിഎസ് അടുത്തിടെയാണ് കമ്ബനി അവതരിപ്പിക്കുന്നത്. 49,197 രൂപയാണ് ബൈക്കിന്‍റെ ദില്ലി എക്സ് ഷോറൂം വില. പഴയ രൂപത്തില്‍ നിന്ന് മൂന്ന് എംഎം നീളവും ഏഴ് എംഎം ഉയരവും പുതിയ പ്ലാറ്റിനയ്ക്ക് കൂടുതലുണ്ട്. എന്നാല്‍ ഇന്ധന ടാങ്കിന്‍റെ കപ്പാസിറ്റി 11 ലിറ്ററായി കുറച്ചു. ആന്റി സ്‌കിഡ് ബ്രേക്കിങ് സിസ്റ്റം എന്ന് പേര് നല്‍കിയിട്ടുള്ള കോംബി ബ്രേക്കിങ് സംവിധാനം, […]

Continue reading


സ്‌കോഡ കൊഡിയാക്ക് ലൊറന്‍ ആന്‍ഡ് ക്ലെമന്റ് ഇന്ത്യന്‍ വിപണിയില്‍

കൊഡിയാക്ക് ലൊറന്‍ ആന്‍ഡ് ക്ലെമന്റ് വകഭേദത്തെ സ്‌കോഡ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 35.99 ലക്ഷം രൂപയാണ് പുതിയ കൊഡിയാക്ക് മോഡലിന് പ്രാരംഭ വില. ലാവ ബ്ലൂ, ക്വാര്‍ട്ട്‌സ് ഗ്രെയ്, മൂണ്‍ വൈറ്റ്, മാജിക് ബ്ലാക്, മാഗ്‌നെറ്റിക് ബ്രൗണ്‍ എന്നിങ്ങനെ അഞ്ചു നിറഭേദങ്ങള്‍ കൊഡിയാക്ക് ലൊറന്‍ ആന്‍ഡ് ക്ലെമന്റില്‍ തിരഞ്ഞെടുക്കാം. രാജ്യത്തുടനീളമുള്ള സ്‌കോഡ ഡീലര്‍ഷിപ്പുകളില്‍ കൊഡിയാക്ക് ലൊറന്‍ ആന്‍ഡ് ക്ലെമന്റ് മോഡല്‍ വില്‍പനയ്ക്ക് വന്നുതുടങ്ങി. പിന്‍ ബമ്ബറിന് താഴെയുള്ള ക്രോം ആവരണവും സില്‍വര്‍ റൂഫ് റെയിലുകളും പുതിയ കൊഡിയാക്ക് […]

Continue reading


ദുബായില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് പ്രിയമേറുന്നു

ദുബായില്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ക്ക് പ്രിയമേറുന്നു. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പത്തു കോടിയില്‍ അധികം പേരാണ് ദുബായ് മെട്രോ ഉപയോഗപ്പെടുതിയതെന്നു അധികൃതര്‍ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ദുബായ് മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തിയത് 103.52 ദശലക്ഷം പേരാണ്. കഴിഞ്ഞ വര്ഷം ഇതേ കാലയളവില്‍ 100.558 ദശലക്ഷം പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. മെട്രോയുടെ റെഡ് ലൈനില്‍ മാത്രം 66.862 ദശലക്ഷം പേര്‍ യാത്ര ചെയ്തു. 36.43 ദശലക്ഷം പേര്‍ ഗ്രീന്‍ ലൈന്‍ […]

Continue reading


അടിമുടി മാറ്റങ്ങളോടെ ഫോക്‌സ്‌വാഗണ്‍ പോളോയും വെന്റോയും

പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ രാജ്യത്തുടനെത്തുമെന്ന് സ്ഥിരീകരിച് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഡയറക്ടര്‍ സ്റ്റീഫന്‍ നാപ്പ്. പോളോയുടെയും വെന്റോയുടെയും രൂപഭാവങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയാണ് കമ്ബനി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് വന്നിരുന്നത്. എന്നാല്‍ നിലവിലെ ഡിസൈന്‍ ഭാഷ തന്നെയായിരിക്കും ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ പിന്തുടരുന്നതെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. എഞ്ചിനുകളിലും ഗിയര്‍ബോക്‌സുകളിലും കാര്യമായ മാറ്റങ്ങളുണ്ടകാന്‍ സാധ്യതയില്ല. നിലവില്‍ മൂന്നു എഞ്ചിനുകളാണ് പോളോയിലും വെന്റോയിലുമുള്ളത്. 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ടിഎസ്‌ഐ പെട്രോള്‍, 1.5 ലിറ്റര്‍ […]

Continue reading


ബിഎംഡബ്ല്യു എച്ച്‌പി4 റേസ് എഡിഷന്‍ ഇന്ത്യയില്‍ ; വില 85 ലക്ഷം രൂപ

ബിഎംഡബ്ല്യു എച്ച്‌പി4 റേസ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. ലോകത്തിലാകെ 750 യൂണിറ്റ് മാത്രം വില്‍ക്കുന്ന ബൈക്ക് മോഡലാണ്. 85 ലക്ഷമാണ് ബൈക്കിന് വില വരുന്നത്. കാര്‍ബണ്‍ ഫൈബര്‍ മെയിന്‍ ഫ്രെയിം ആണ് ബിഎംഡബ്ല്യു എച്ച്‌പി4 റേസിന്റെ പ്രധാന വിശേഷം. ട്രാക്ക് ഫോക്കസ്ഡ് സസ്‌പെന്‍ഷന്‍ സംവിധാനമാണ് ബൈക്കിലുള്ളത്. മുന്നില്‍ ഓഹ്ലിന്‍സ് FGR 300 അപ്സൈഡ് ഡൗണ്‍ സസ്‌പെന്‍ഷനും പിന്നില്‍ ഓഹ്ലിന്‍സിന്റെ തന്നെ TTX 36 GT മോണോഷോക്ക് സസ്‌പെന്‍ഷനുമാണുള്ളത്. മുന്നില്‍ 320×6.75mm ഡ്യുവല്‍ ഫ്‌ലോട്ടിങ് ഡിസ്‌കുകളും, പിന്നില്‍ […]

Continue reading