ചൈനയ്ക്ക് ഭീഷണിയായി അമേരിക്കന്‍ വിമാനവാഹിനി കപ്പലുകള്‍; ആക്രമണ സജ്ജമായ കപ്പലുകള്‍ ചൈനയ്ക്ക് ആശങ്കയാകുന്നു

ന്യൂയോര്‍ക്ക് : ഇന്ത്യയുമായി ഏറ്റുമുട്ടല്‍ നടത്തുന്ന ചൈനയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി അമേരിക്ക. പസഫിക് അതിര്‍ത്തിയില്‍ അമേരിക്കന്‍ വിമാനവാഹിനി കപ്പലുകള്‍ വിന്യസിച്ചിരിക്കുകയാണ്. മൂന്നു ന്യൂക്ലിയര്‍ വിമാനവാഹിനി കപ്പലുകളാണ് ചൈനയുടെ അടുത്ത് പസഫിക് സമുദ്രത്തില്‍ അമേരിക്ക വിന്യസിച്ചിരിക്കുന്നത്. ദക്ഷിണ ചൈന കടലിലെ ചൈനീസ് പരമാധികാരത്തിന് കനത്ത വെല്ലുവിളി സൃഷ്ടിച്ചു കൊണ്ടാണ് യുഎസ് വിമാനവാഹിനികളുടെ സഞ്ചാരം. അമേരിക്കയുടെ ഈ നീക്കം ചൈനയ്ക്ക് ആശങ്കയാകുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമേരിക്കയുടെ ഈ സൈനിക വിന്യാസം. യുഎസ് നാവികസേനയുടെ 11 വിമാനവാഹിനി കപ്പലുകള്‍ മൂന്നെണ്ണം […]

Continue reading


വിമാനത്താവളം അടച്ചില്ല; പ്രചരിക്കുന്നത്​ ഉൗഹാപോഹം

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​താ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍ വാ​സ്​​ത​വ വി​രു​ദ്ധ​മാ​ണെ​ന്ന്​ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ പൊ​തു​അ​തോ​റി​റ്റി അ​റി​യി​ച്ചു. ഒ​മാ​നി​ലെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളും ഷെ​ഡ്യൂ​ള്‍ പ്ര​കാ​രം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന്​ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി അ​റി​യി​ച്ചു.കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന്​ ഹെ​ലി​കോ​പ്​​ട​റി​ല്‍ മ​രു​ന്ന​ടി​ക്കു​മെ​ന്ന രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ വാ​സ്​​ത​വ​മി​ല്ലാ​ത്ത​താ​ണെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പും അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്​​ച അ​ര്‍​ധ​രാ​ത്രി മി​ലി​ട്ട​റി ഹെ​ലി​കോ​പ്​​ട​റു​ക​ളി​ല്‍ മ​രു​ന്ന​ടി​ക്കു​മെ​ന്നും ജ​ന​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍​ത​ന്നെ ഇ​രി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലു​മു​ള്ള മെ​സേ​ജു​ക​ള്‍. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ്ര​വ​ര്‍​ത്ത​ന​വും ഉ​ണ്ടാ​കി​ല്ലെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ്​ അ​റി​യി​ച്ചു.

Continue reading


ഷാവോമിയുടെ റെഡ്മി കെ20 പ്രോ ഇനിയില്ല; പകരം റെഡ്മി കെ30 പ്രോ

ആവശ്യക്കാരുള്ള പ്രീമിയം സ്മാര്‍ട്‌ഫോണുകളിലൊന്നായ ഷാവോമിയുടെ റെഡ്മി കെ20 പ്രോ സ്മാര്‍ട്‌ഫോണിന്റെ നിര്‍മ്മാണം നിര്‍ത്തുന്നു. പകരം പുതിയ റെഡ്മി കെ30 പ്രോ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്ബനി. അത്യാകര്‍ഷകമായ ഫീച്ചറുകളുമായാണ് റെഡ്മി കെ30 അവതരിപ്പിക്കുക. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീന്‍, സ്‌നാപ്ഡ്രാഗണ്‍ 730 പ്രൊസസര്‍, 4500 എംഎഎച്ച്‌ ബാറ്ററി, ക്വാഡ് ക്യാമറകള്‍ എന്നിവ അതില്‍പെടും. അതേസമയം, റെഡ്മി കെ20 പ്രോ ചൈനയില്‍ നിര്‍ത്തിയാലും ഇന്ത്യയില്‍ ഫോണ്‍ തുടര്‍ന്നും ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855, മികവുറ്റ ക്യാമറകള്‍ എന്നിവയെല്ലാം […]

Continue reading


സൗദിയുടെ സ്വപ്‌ന പദ്ധതിയായ നിഅമിന്റെ ടൂറിസം മേധാവിയായി ഇന്ത്യന്‍ വംശജ

റിയാദ്: സൗദിയുടെ സ്വപ്ന പദ്ധതിയായ നിഅം മെഗാ സിറ്റി പ്രൊജക്ടിന്റെ ടൂറിസം മേധാവിയായി ഇന്ത്യന്‍ വംശജയായ ആരാധന ഖൊവാല നിയമിതയായി. നിഅം സിഇഒ നദ്മി അല്‍ നാസര്‍ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവിഷ്‌കരിച്ച ‘നിഅം’ നഗര പദ്ധതിയുടെ ടൂറിസം മാനേജിങ് ഡയറക്ടര്‍ ആയാണ് ഇപ്പോള്‍ ബ്രിട്ടനില്‍ സ്ഥിരതാമസക്കാരിയായ ആരാധനാ ഖൊവാല എന്ന 46 കാരിയെ നിയമിച്ചിരിക്കുന്നത്. സൗദി വിഷന്‍ 2030 ന്റെ ഭാഗമായി നടപ്പിലാക്കുന്ന അഞ്ഞൂറ് ബില്യണ്‍ […]

Continue reading


ദക്ഷിണാഫ്രിക്കയില്‍ മാത്രമല്ല കെനിയയിലും ഡാന്‍സ് കളിച്ച്‌ തെരേസ മെയ്‌; മൂന്ന് ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ശ്രദ്ധ നേടിയത് മുഴുവന്‍ പ്രായം വകവയ്ക്കാതെ നൃത്തം ചെയ്ത്

തന്റെ ആഫ്രിക്കന്‍ പര്യടനത്തിന്റെ അവസാന ഘട്ടമായി കെനിയയില്‍ എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി അവിടെ വച്ചും ഡാന്‍സ് കളിച്ച്‌ ഏവരുടെയും കൈയടി നേടി. ഒരു പറ്റം സ്‌കൗട്ട് അംഗങ്ങള്‍ക്കൊപ്പമാണ് അവര്‍ തന്റെ പ്രശസ്തമായ മെയ്‌ബോട്ട് ചുവടുകള്‍ വച്ചിരിക്കുന്നത്. ഇന്നലെ കെനിയയിലെ യുഎന്‍ ബില്‍ഡിങ് സന്ദര്‍ശിച്ചെത്തിയ തെരേസയെ സ്വീകരിക്കാന്‍ ഒരു ബാന്‍ഡിനെയും ഒരു പറ്റം ഡാന്‍സര്‍മാരെയും ഏര്‍പ്പെടുത്തിയിരുന്നു. ഈ ആഴ്ച ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തവെ തെരേസ ഒരു പറ്റം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചവിട്ടി ശ്രദ്ധ നേടിയിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മൂന്ന് ദിവസത്തെ […]

Continue reading


മികച്ച കളിക്കാരനുള്ള അവാര്‍ഡ്‌ നല്‍കിയില്ല, യുവേഫക്കെതിരെ റൊണാള്‍ഡോയുടെ ഏജന്റ്

യുവേഫയുടെ മികച്ച കളിക്കാരനുള്ള അവാര്‍ഡ് ക്രിസ്റ്റിയാനോ റൊണാള്ഡോക്ക് നല്‍കാത്തിനെതിരെ താരത്തിന്റെ ഏജന്റ് ജോര്‍ജ് മെന്‍ഡസ് രംഗത്ത്. യുവേഫയുടെ തീരുമാനം അധിക്ഷേപത്തിന് തുല്ല്യമാണ് എന്നാണ് ഏജന്റിന്റെ വാദം. റൊണാള്‍ഡോയുടെ മുന്‍ സഹ താരം ലൂക്ക മോഡ്രിചാണ് അവാര്‍ഡ് നേടിയത്. യുവന്റസിന്റെ താരമായ റൊണാള്‍ഡോ കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിനെ ചാമ്ബ്യന്‍സ് ലീഗ് ജേതാക്കള്‍ ആക്കുന്നതില്‍ വഹിച്ച നിര്‍ണായക പങ്ക് യുവേഫ കണ്ടില്ലെന്ന് മെന്‍ഡസ് ആരോപിച്ചു. റൊണാള്‍ഡോ നിസംശയം വിജയി ആണെന്ന് മെന്‍ഡസ് പറഞ്ഞു. എങ്കിലും യുവേഫയുടെ മികച്ച ഫോര്‍വേഡിനുള്ള […]

Continue reading


കാനായിലെ കല്യാണത്തിന് യേശുക്രിസ്തു വെള്ളം വീഞ്ഞാക്കി മാറ്റിയ സ്ഥലം കണ്ടെത്തി; ഇതുവരെ ഒളിഞ്ഞിരുന്ന സ്ഥലത്തെ സൂചനകള്‍ നല്‍കുന്നത് കാനായെന്ന് തന്നെ വിശ്വസിച്ച്‌ പുരാവസ്തു ഗവേഷകര്‍

യേശുക്രിസ്തു ആദ്യമായി കാണിച്ച ദിവ്യാത്ഭുതമായി കണക്കാക്കുന്നത് കാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കി മാറ്റിയ സംഭവമാണ്. ഇതുവരെ കേട്ട് കേള്‍വി മാത്രമുള്ള സ്ഥലം ഇപ്പോള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നാളിതുവരെ ഒളിഞ്ഞിരുന്ന സ്ഥലത്തെ സൂചനകള്‍ നല്‍കുന്നത് കാനാ തന്നെയാണെന്ന ഉറച്ച വിശ്വാസമാണ് പുരാവസ്തുഗവേഷകര്‍ പ്രകടിപ്പിച്ചിരിക്കുന്നത്. ജോണിന്റെ സുവിശേഷത്തിലാണ് ജീസസ് കാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കി മാറ്റിയ ദിവ്യാത്ഭുതത്തെ പറ്റി പരാമര്‍ശമുള്ളത്. നോര്‍ത്തേണ്‍ ഇസ്രയേലിലുള്ള ടൗണായ കാര്‍ഫര്‍ കാനയിലെ വെഡിങ് ചര്‍ച്ച്‌ നിലകൊള്ളുന്ന സ്ഥലത്ത് വച്ചാണ് […]

Continue reading