തമിഴ് ഹൊറര്‍ ത്രില്ലര്‍ സിന്‍ഡ്രല്ലയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വിനോദ് വെങ്കിടേഷ് ഒരുക്കുന്ന ഹൊറര്‍ ത്രില്ലര്‍ ഫാന്റസി ചിത്രമാണ് സിന്‍ഡ്രല്ല. റായ് ലക്ഷ്മി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. സാക്ഷി അഗര്‍വാള്‍ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. വിനോവെങ്കടേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എസ്‌എസ്‌ഐ പ്രൊഡക്ഷന്‍സ് എന്ന പ്രൊഡക്ഷന്‍ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാഞ്ചന 2 ഫെയിമിലെ അശ്വമിത്രയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

Continue reading


നായികാ നായകനിൽ നിന്ന് പ്രിത്വിരാജിൻ്റെ അനിയനിലേയ്ക്ക്.മലയാള സിനിമയിൽ പുതിയ താരോദയം : നന്ദു ആനന്ദ്

പണ്ട് നിവിൻപോളി നേരം സിനിമയിൽ പറഞ്ഞപോലെ ചീത്ത നേരം പോയി കഴിഞ്ഞാൽ നല്ല നേരം വരും,നന്ദു ആനന്ദിനിത് നല്ല നേരമാണ്.ഒരുപാട് സ്ട്രഗിളിങ്‌ കഴിഞ്ഞു കിട്ടിയ നല്ല നേരം.ലാൽജോസിനെപ്പോലെ മലയാളികൾ നെഞ്ചോടു ചേർത്ത് നിർത്തുന്നൊരു സംവിധായകൻ വിധികർത്താവായ നായികാ നായകനിലൂടെ അഭിനയ രംഗത്തേയ്ക്ക് ആദ്യകാൽവെപ്പ്‌.നായികാ നായകൻ വിജയിയാകാൻ സാധിച്ചില്ലെങ്കിലും ലാൽജോസിന്റെ ശിഷ്യന്മാരിൽ ആദ്യം സിനിമയിലേയ്ക്ക് എത്തിയത് നന്ദുവായിരുന്നു,അതും “ഓട്ട”ത്തിലൂടെ നായകനായി.ഇപ്പോഴിതാ “അയ്യപ്പനും കോശിയും” എന്ന സച്ചി ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിലേക്കെത്തുകയാണ് നന്ദു.അതും “പ്രിത്വിരാജിൻ്റെ” അനിയനായി. നന്ദുവിന്റെ ഫേസ്ബുക് കുറിപ്പിലേയ്ക്ക്

Continue reading


മുകുന്ദന്റെ നായികയായി നൂറിന്‍ ഷെരീഫ്

പൃഥ്വിരാജ് നായകനായി അഭിനയിച്ച്‌ 2007 ല്‍ റിലീസിനെത്തിയ ഹിറ്റ് സിനിമയായിരുന്നു ചോക്ലേറ്റ്. സച്ചി-സേതു കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കി ഷാഫി സംവിധാനം ചെയ്ത സിനിമയുടെ രണ്ടാം ഭാഗം വരികയാണ്. ഇപ്രാവിശ്യം പൃഥ്വിരാജിന് പകരം നടന്‍ ഉണ്ണി മുകുന്ദനാണ് നായകനായി അഭിനയിക്കുന്നത്. ചിത്രത്തില്‍ ഒരു അഡാറ് ലവിലെ നായിക നൂറിന്‍ ഷെരീഫ് നായികയാവുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം. ഒരു അഡാറ് ലവ് റിലീസിനെത്തിയതിന് ശേഷം സേതു എട്ടനും നിര്‍മാതാവ് സന്തോഷ് എട്ടനും തന്നെ സിനിമയിലേക്ക് വിളിച്ച കാര്യം നൂറിന്‍ […]

Continue reading


ഗിന്നസ് പക്രുവിന്റെ ഫാന്‍സി ഡ്രസ്സില്‍ ലുട്ടാപ്പിയും

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ലുട്ടാപ്പിയാണ് താരം. മായാവി എന്ന ചിത്രകഥാ പരമ്ബരയിലെ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമായ ലുട്ടാപ്പി ഈ ലക്കം ഇല്ലാതിരുന്നതും പകരം സമാനമായ മറ്റൊരു കഥാപാത്രം വന്നതുമാണ് ലുട്ടാപ്പി ആരാധകരെ ചൊടിപ്പിച്ചത്. ലുട്ടാപ്പി അടുത്ത ലക്കം മുതല്‍ ഉമ്ടാകകുമെന്നാണ് വിവരം. അതിനിടെ ലുട്ടാപ്പിയെ സിനിമയിലും എടുത്തിരിക്കുകയാണ്. സര്‍വ ദീപ്ത’ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗിന്നസ് പക്രു ആദ്യമായി നിര്‍മിക്കുന്ന ഫാന്‍സി ഡ്രസിലാണ് ലുട്ടാപ്പി കയറിക്കൂടിയത്. കോട്ടയം പ്രദീപ് ലുട്ടാപ്പി വേഷത്തില്‍ നില്‍ക്കുന്ന പോസ്റ്റര്‍ അണിയറ […]

Continue reading


മെര്‍സലിനു പിന്നാലെ വീണ്ടും വിവാദം ; ‘സര്‍ക്കാര്‍’ തമിഴ്‌നാട് സര്‍ക്കാരിന് തലവേദനയാകുന്നു – എതിര്‍പ്പുമായി മന്ത്രി

മെര്‍സലിന് പിന്നാലെ വിജയുടെ ദീപാവലി ചിത്രം സര്‍ക്കാരും വിവാദത്തിന് തിരികൊളുത്തുന്നു. സിനിമയിലെ രാഷ്‌ട്രീയ സൂചനകളുള്ള ഭാഗങ്ങള്‍ നിക്കണമെന്ന് തമിഴ്‌നാട് മന്ത്രി കടമ്ബൂര്‍ രാജു ആവശ്യപ്പെട്ടു. രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചു. സിനിമയുടെ അണിയറ പ്രവര്‍ത്തകള്‍ ഈ ഭാഗങ്ങള്‍ നീക്കം ചെയ്‌താല്‍ നല്ലതായിരിക്കും. അല്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച്‌ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിലെ രാഷ്‌ട്രീയ പരാമര്‍ശങ്ങളും ഭാഗങ്ങളും നീക്കം ചെയ്യാത്ത സാഹചര്യം വളര്‍ന്നു വരുന്ന നടനായ […]

Continue reading


ഷാജോണ്‍ സംവിധായകനാവുന്നു: നായകനായി പൃഥിരാജ്

മിമിക്രിവേദികളിലൂടെ മിനിസ്ക്രീനിലേക്കും അവിടെ നിന്നും സിനിമാസ്ക്രീനിലേക്കും എത്തി കഴിവ് തെളിയിച്ച നടന്‍ കലാഭവന്‍ ഷാജോണ്‍ ഇനി സംവിധാനരംഗത്തേക്കും. പൃഥിരാജ് നായകനാവുന്ന കോമഡി—ആക്ഷന്‍ ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് ഷാജോണ്‍ സംവിധാനരംഗത്തേക്ക് കടക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെ പൃഥിരാജ് തന്നെയാണ് പുതിയ പ്രൊജക്ടിന്‍റെ കാര്യം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനത്തിലാണ് പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം വന്നിരിക്കുന്നത്. പൃഥിരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും…. 

Continue reading


പൃഥ്വിരാജ് നായകനാകുന്ന 9 റിലീസ് പ്രഖ്യാപിച്ചു

    പൃഥ്വിരാജ് നായകനാകുന്ന നയൻ എന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു, നവംബര്‍ 16ന് ആണ് ചിത്രം റിലീസ് ചെയ്യുക.   എ ജീനസ് മൊഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിന്റെ ആദ്യ നിര്‍മാണ സംരഭമായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണി പിച്വര്‍ റിലീസിങ് ഇന്‍റര്‍നാഷണലുമായി കൈകോര്‍ത്ത് ചെയ്യുന്ന ചിത്രമാണ് നയൻ. ഷാന്‍ റഹ്മാനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ സ്വഭാവമുള്ള ചിത്രമായിരിക്കും നയൻ. ഗോദയിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക.

Continue reading


Untitled

ദിലീപിനെതിരേ അച്ചടക്കനടപടി ആവശ്യപ്പെട്ട് നടിമാര്‍ നല്‍കിയ കത്തില്‍ ഒരു മാസത്തിനിപ്പുറവും നിലപാടെടുക്കാതെ ‘അമ്മ’. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയ നടപടിയും തിരിച്ചെടുത്തതും താരസംഘടനയുടെ നിയമാവലി പ്രകാരമായിരുന്നില്ലെന്നാണ് വനിതാ ചലച്ചിത്രപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ വനിതാ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ നല്‍കിയ വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ലെന്നും പരാതിയുണ്ട്. നടിമാര്‍ നല്‍കിയ കത്തിനോട് മൗനം തുടരുകയോ വിഷയം മുഴുവന്‍ അംഗങ്ങളും ഉള്‍പ്പെട്ട ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്ത് അച്ചടക്കനടപടി വേണ്ടെന്ന തീരുമാനം എടുക്കുകയോ ചെയ്യാനാണ് നേതൃത്വത്തിന്റെ ധാരണയെന്ന് അറിയുന്നു. […]

Continue reading


വിസ്മയിപ്പിക്കുന്ന വിശ്വാൽസുമായി എന്തിൻ 2.0 യുടെ മാസ്സ് ടീസർ എത്തി !!

വിസ്മയിപ്പിക്കുന്ന വിശ്വാൽസുമായി എന്തിൻ 2.0 യുടെ മാസ്സ് ടീസർ എത്തി !! വീഡിയോ കാണാം      

Continue reading


മമ്മൂക്കയുടെ വിസ്മയം 50 ദിവസം കഴിഞ്ഞു! റെക്കോര്‍ഡുകള്‍ അബ്രഹാമിന് മുന്നില്‍ ഒന്നുമല്ലെന്ന് തെളിഞ്ഞു.

കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ സിനിമയായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിന്നും പുറത്ത് വിടുന്ന പോസ്റ്ററുകള്‍ വരെ റെക്കോര്‍ഡുകള്‍ നേടിയിരുന്നു. ചിത്രത്തില്‍ ഡെറിക് അബ്രഹാം എന്ന വേഷത്തിലൂടെ മമ്മൂക്ക തകര്‍ത്തഭിനയിച്ചിരുന്നു. കേരളത്തില്‍ നിപ്പാ പേടി പടര്‍ന്നിരുന്ന സഹാചര്യത്തിലായിരുന്നു അബ്രഹാമിന്റെ സന്തതികള്‍ റിലീസിനെത്തിയത്. തുടക്കം ലഭിച്ച അതേ പിന്തുണ തന്നെയായിരുന്നു സിനിമയ്ക്ക് പിന്നീടുളള ദിവസങ്ങളിലും ലഭിച്ചിരുന്നത്. നിലവില്‍ അബ്രഹാമിന്റെ സന്തതികള്‍ റിലീസിനെത്തി അമ്പത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അബ്രഹാമിന്റെ സന്തതികള്‍ പോലീസുകാരനായ […]

Continue reading