ഒരു പ്രവാസിയുടെ ത്യാഗത്തിന്റെ കഥ!

ഇത് എന്റെ സൃഷ്ടിയല്ല, കഴിഞ്ഞ എട്ടു വർഷമായി ഞാൻ കണ്ടുകൊണ്ടിരിക്കുന്ന നിഷ്കളങ്കനായൊരു മനുഷ്യന്റെ അനുഭവം. ഹൃദയം നുറുങ്ങുന്ന വേദനയിലും തന്നെ അവഗണിച്ചവരെ വെറുക്കാൻ കഴിയാതെപോയ ആ സാധു മനുഷ്യനെ ഞാൻ ഇവിടെ സെന്തിൽ എന്ന് പേരിട്ടു വിളിക്കുന്നു (അദ്ദേഹത്തിന്റെയും, കുടുംബത്തിന്റെയും യഥാർത്ഥ പേര് വിവരങ്ങൾ ഇവിടെ എഴുതാൻ നിർവാഹമില്ല) പൊടിപ്പും തൊങ്ങലും വച്ച് അത് വിവരിക്കാനും എനിക്കറിയില്ല. നീണ്ട മുപ്പത്തഞ്ചു വർഷത്തെ പ്രവാസഭൂമിയിലെ പ്രയത്നത്തിലൂടെ സമ്പാദിച്ചതെല്ലാം നിർദാക്ഷിണ്യം കവർന്നെടുത്തിട്ട്, ശാരീരികമായി അവശത നേരിടുന്ന സമയത്ത് വീണ്ടും ഈ […]

Continue reading