ഇതൊരു സൂപ്പര്‍ ഡീലക്സ് തന്നെ, സദീം മുഹമ്മദിന്റെ റിവ്യൂ

അടിസ്ഥാനപരമായി ഒരു നാസ്തിക കാഴ്ചപ്പാട് പുലർത്തുകയും ആത്യന്തികമായി അത്തർമൊരു വീക്ഷണത്തിലേക്ക് കാഴ്ചക്കാരനെ കൈ പിടിച്ച് കൊണ്ടു പോകുകയും ചെയ്യുന്ന സിനിമയാണ് സൂപ്പർ ഡീലക്സ്. തമിഴ് സിനിമയുടെ പ്രകടമായ വിശ്വാസാ ധിഷ്ഠിത പിന്നാമ്പുറത്തിനോടും അതിനപ്പുറം പോകുന്ന അന്ധവിശ്വാസത്തിന്റെയും പരിസരത്തു നിന്നുള്ള ഒരു വേറിട്ട സഞ്ചാരമാണ് ഈ ഡീലക്സ്. അതുകൊണ്ട് തന്നെയാണ് തമിഴ് സിനിമയുടെ മറ്റൊരു വളർച്ചയും മാറ്റവുമായി ഇതിനെ വിശേഷിപ്പിക്കാവുന്നത്. മൂന്ന് കഥകൾ സമാന്തരമായി സഞ്ചരിക്കുകയും അവസാനത്തിൽ ഇവ മൂന്നും ഒരേ പാതയിലെത്തുകയും ചെയ്യുന്ന അവതരണ രീതിയാണ് ഈ […]

Continue reading


‘കായംകുളം കൊച്ചുണ്ണി’യ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഐതിഹ്യമാലയില്‍ നിന്നും കായംകുളം കൊച്ചുണ്ണി വീണ്ടും കേരളം കാണാനിറങ്ങുമ്പോള്‍ എടുക്കേണ്ട എല്ലാ വിപണന സാധ്യതാ തന്ത്രങ്ങളും കൂട്ടിയിണക്കിയ തികഞ്ഞ ഒരു കോമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറാണ് കായംകുളം കൊച്ചുണ്ണി. പട്ടിണിയും ദുരിതവും നിറഞ്ഞ കായംകുളം കൊച്ചുണ്ണിയുടെ കുട്ടിക്കാലവും നാട് കടക്കലും നിഷ്‌കളങ്കതയുമൊക്കെയായി ആദ്യ പകുതി മുന്നോട്ട് പോകുമ്പോള്‍ ഇത്തിക്കര പക്കിയുടെ മാസ് എന്‍ട്രിയാണ് ചിത്രം കാണാനുള്ള പ്രതീക്ഷ നല്‍കുന്നത്. അതേ സമയം കാലഘട്ടത്തോടുള്ള നീതി പുലര്‍ത്തലിനേക്കാള്‍ ആരാധകരെ സംതൃപ്തിപ്പെടുത്താനുള്ള […]

Continue reading


തീയറ്ററുകളെ പൂരപ്പറമ്പാക്കി കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും – പ്രേക്ഷകാഭിപ്രായം

തീയറ്ററുകളെ പൂരപ്പറമ്പാക്കി കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും.തീയറ്ററുകളെ പൂരപ്പറമ്പാക്കി കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘കായംകുളം കൊച്ചുണ്ണി’യ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം. 351 തീയറ്ററുകളിലായി 1700 ഷോകളാണ്‌ ആദ്യദിനം ചിത്രത്തിനുള്ളത്.45 കോടിയാണ് മുതല്‍മുടക്ക്. ഏകദേശം പതിനായിരത്തോളം ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ ചിത്രത്തില്‍ അഭിനയിച്ചുണ്ട്. 161 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപ. ചിത്രത്തില്‍ ഇത്തിക്കരപക്കിയുടെ വേഷത്തില്‍ അതിഥിതാരമായി മോഹന്‍ലാലുമുണ്ട്. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ […]

Continue reading


മാത്തന്‍ സൂപ്പര്‍ ഹിറ്റ് ഇപ്പോള്‍ മറഡോണയും ഹിറ്റ്? ചിത്രത്തെ കുറിച്ച്‌ പ്രേക്ഷകര്‍ പറയുന്നതിങ്ങനെ…

മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടാന്‍ ടൊവിനോയ്ക്ക് ക‌ഴിഞ്ഞിരുന്നു. പ്രേക്ഷകര്‍ ആകാംക്ഷയേടെ കാത്തിരുന്ന ചിത്രമാണ് മറഡോണ. മായനദി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം പുറത്തു വരുന്ന താരത്തിന്റെ മലയാള സിനിമയാണിത്.   റൊമാന്‍സും ത്രില്ലറും ചേര്‍ന്നുള്ള ഒരു കുടുംബ ചിത്രമാണ് മറഡോണ എന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന വിവരം. ചിത്രത്തില്‍ ശരണ്യ ആര്‍ നായരാണ് നയികയായി എത്തുന്നത്.വിഷ്ണു നാരായന്‍ സംവിധാനം ചെയ്യുന്ന […]

Continue reading


വെറുപ്പിച്ചു കൊണ്ട് ചിരിപ്പിച്ചും, ചിരിപ്പിച്ചു കൊണ്ട് വെറുപ്പിച്ചും ‘ജുങ്ക’ ശൈലന്റെ റിവ്യൂ

വിജയ് സേതുപതി നായകനായി അഭിനയിച്ച ഏറ്റവും പുതിയ സിനിമയാണ് ജുങ്ക. മാഫിയ കോമഡിയായി നിര്‍മ്മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഗോകുലാണ്. സയേഷയാണ് നായിക. ഒപ്പം മഡോണ സെബാസ്റ്റിയന്‍, സുരേഷ് ചന്ദ്ര മേനോന്‍, മൊട്ട രാജേന്ദ്രന്‍, രാധ രവി, ശരണ്യ പൊന്‍വണ്ണന്‍, തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിജയ് സേതുപതി പ്രൊഡക്ഷനൊപ്പം എ&പി ഗ്രൂപ്പ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ജുങ്ക ജൂലൈ 27 ന് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം.. […]

Continue reading


നീരാളി പ്രതീക്ഷയ്‌ക്കൊത്തുയർന്നോ…റിവ്യൂ വായിക്കാം

The movie which graced the screens in Kerala was Neerali, starred by The Complete Actor Mohanlal. This was the first release of Mohanlal this year and was one among the most anticipated movies as well. Bollywood director Ajoy Varma had directed this film and it was scripted by Saju Thomas, a debutant. Santhosh T Kuruvila […]

Continue reading