
ബോളിവുഡ് സൂപ്പര്‍ താരം കങ്കണയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന് പ്രകാശ് രാജ്. മണികര്‍ണികയില്‍ അഭിനയിച്ചതിന് ശേഷം കങ്കണ സ്വയം റാണി ലക്ഷ്മി ഭായിയെന്ന് വിശേഷിപ്പിക്കാറുണ്ട്. ഇതിനെയാണ് പ്രകാശ് രാജ് കണക്കറ്റ് പരിഹസിച്ചിരിക്കുന്നത്. അതിനായി ബോളിവുഡിലെ മറ്റു താരങ്ങള്‍ അഭിനയിച്ച ചരിത്രകഥാപാത്രങ്ങളുമായി ചേര്‍ത്തുവെച്ചുകൊണ്ടുള്ള ഒരു ട്രോളാണ് താരം പങ്കുവെച്ചത്. ഷാരുഖ് ഖാന്, ആമിര്‍ ഖാന്, ദീപിക പദുക്കോണ്‍, ഹൃത്വിക് റോഷന്, അജയ് ദേവ്ഗണ്, വിവേക് ഒബ്രോയ് എന്നിവര്‍ ചെയ്ത കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ കാണാനാവുക. ഒരേ ഒരു സിനിമയില്‍ അഭിനയിച്ചതുകൊണ്ട് […]