ആക്​ഷന്‍ ഹീറോ ജിന്‍സന് ബിഗ് സല്യൂട്ട്

മ​ട്ടാ​ഞ്ചേ​രി: സ​മൂ​ഹ​വ്യാ​പ​ന​ത്തി​​െന്‍റ പി​ടി​യി​ല്‍​നി​ന്ന് ഫോ​ര്‍​ട്ട്​​കൊ​ച്ചി നി​വാ​സി​ക​ള്‍ ര​ക്ഷ​പ്പെ​ട്ട​ത് എ​സ്.​ഐ​യു​ടെ സ​മ​യോ​ചി​ത​വും ധീ​ര​വു​മാ​യ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍​ന്ന്. ഇ​ദ്ദേ​ഹ​ത്തി​​െന്‍റ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ബി​ഗ് സ​ല്യൂ​ട്ട് ന​ല്‍​കു​ക​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍. മും​ബൈ​യി​ല്‍​നി​ന്ന്​ എ​ത്തി ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഫോ​ര്‍​ട്ട്കൊ​ച്ചി സ്വ​ദേ​ശി നി​രീ​ക്ഷ​ണം ലം​ഘി​ച്ചി​രു​ന്നു. മ​ദ്യ​പി​ച്ച്‌ റോ​ഡി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കി​യ ഇ​യാ​ളെ ഒ​റ്റ​ക്ക് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ​ട​ക്കി സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഇ​ട​ക്കൊ​ച്ചി ആ​ല്‍​ഫ പാ​സ്​​റ്റ​റ​ല്‍ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച ഫോ​ര്‍​ട്ട്കൊ​ച്ചി പൊ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജി​ന്‍​സ​ന്‍ ഡൊ​മി​നി​ക്കാ​ണ് താ​ര​മാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *